ദിനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലവിൽ ഔദ്യോഗിക നാണയമായി ദിനാർ ഉപയോഗിക്കുന്ന രാജ്യങ്ങൾ കടുംപച്ചയായി കാണിച്ചിരിക്കുന്നു. മുൻപു ദിനാർ ഔദ്യോഗിക നാണയമായിരുന്ന രാജ്യങ്ങൾ ഇളംപച്ചനിറത്തിൽ. താഴെ ഇടതുവശത്തു കാണുന്നത് യൂഗോസ്ളോവിയൻ രാജ്യങ്ങൾ.

ലോകത്തിലെ ഒൻപതുരാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന ഔദ്യോഗിക നാണയമാണ് ദിനാർ.

ദിനാർ ഔദ്യോഗിക നാണയമായ രാജ്യങ്ങൾ[തിരുത്തുക]

രാജ്യങ്ങൾ നാണയം ISO 4217 code
 Algeria അൾജീരിയൻ ദിനാർ DZD
 Bahrain ബഹ്റൈനി ദിനാർ BHD
 Iraq ഇറാഖി ദിനാർ IQD
 Jordan ജോർദ്ദാനിയൻ ദിനാർ JOD
 Kuwait കുവൈറ്റി ദിനാർ KWD
 Libya ലിബിയൻ ദിനാർ LYD
 Macedonia മാസിഡോണിയൻ ദിനാർ MKN (1992–1993)
MKD (1993 മുതൽ )
 Serbia സെർബിയൻ ദിനാർ RSD
 Tunisia ടുണീഷ്യൻ dinaar TND
"http://ml.wikipedia.org/w/index.php?title=ദിനാർ&oldid=1875955" എന്ന താളിൽനിന്നു ശേഖരിച്ചത്