ഉപയോക്താവിന്റെ സംവാദം:Yousefmadari

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Yousefmadari !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി തത്സമയ സം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സിദ്ധാർത്ഥൻ 08:18, 25 ജനുവരി 2009 (UTC)[മറുപടി]

ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോക്തൃതാളിൽ നൽകുക. ഉപയോക്താവ്:Yousefmadari എന്ന താളിൽ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാവുന്നതാണ്.
താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --Rameshng:::Buzz me :) 08:52, 14 ജൂൺ 2009 (UTC)[മറുപടി]

പിന്നെയും പിന്നെയും സ്വന്തം വിശേഷം ചേർക്കുന്നതിന്‌ പകരം പ്രവാചകൻ യൂസഫിനെ കുറിച്ച് ഒരു ലേഖനമെഴുതാമോ ?--Vicharam 09:53, 14 ജൂൺ 2009 (UTC)[മറുപടി]

സുഹൃത്തേ,

വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്നറിയാമല്ലോ. ഇവിടെ എഴുതുന്ന ലേഖനങ്ങൾ വിജ്ഞാനകോശ നിലവാരമുള്ളതായിരിക്കണം. ബ്ലോഗിലോ,ഓർക്കട്ടിലോ ഉള്ളതു പോലെ അവനവനെക്കുറിച്ചുള്ള കാര്യങ്ങൾ ലേഖനങ്ങളായി എഴുതുന്നത് ഒരു വിജ്ഞാനകോശത്തിനു ചേർന്നതല്ല. വിക്കിപീഡിയ എന്തൊക്കെയല്ല എന്നറിയുവാൻ വിക്കിപീഡിയ:എന്തൊക്കെയല്ല എന്ന താൾ സന്ദർശിക്കുക. സഹകരണം പ്രതീക്ഷിച്ചുകൊണ്ട് --Anoopan| അനൂപൻ 09:37, 15 ജൂൺ 2009 (UTC)[മറുപടി]

മുടിക്കോട് (മലപ്പുറം)[തിരുത്തുക]

മുടിക്കോട് (മലപ്പുറം) എന്ന താളിൽ താങ്കളുടെ ഒപ്പ് നല്കിയിരിക്കുന്നതായി കണ്ടു. സംവാദം താളുകളിലാണ് ഉപയോക്താക്കൾ ഒപ്പുവെക്കേണ്ടത്. ലേഖനങ്ങളിൽ പാടില്ല. കൂടാതെ മറ്റുപയോക്താക്കൾ നൽകിയിരിക്കുന്ന ടാഗുകൾ ചർച്ചകൾ കൂടാതെ നീക്കം ചെയ്യുന്നത് ഉചിതമല്ല. --സിദ്ധാർത്ഥൻ 08:38, 22 ജൂൺ 2009 (UTC)[മറുപടി]

സുഹൃത്തേ, സ്വന്തം വിശേഷങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് ശരിയായ രീതിയല്ല. ഇക്കാര്യം പല ഉപയോക്താക്കളും മുമ്പും താങ്കളുടെ സംവാദം താളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ അത് വാൻഡലിസമായി കണക്കാക്കിയേക്കാം. --സിദ്ധാർത്ഥൻ 09:22, 22 ജൂൺ 2009 (UTC)[മറുപടി]

താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകൾ അല്ലെങ്കിൽ ലേഖനങ്ങൾ പെട്ടെന്ന് വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി.--Anoopan| അനൂപൻ 09:53, 22 ജൂൺ 2009 (UTC)[മറുപടി]

പ്രിയ യൂസഫ്, എന്താണ്‌ പ്രശ്നം ?!--ഉപ്പേരിക്കുരുള 10:04, 22 ജൂൺ 2009 (UTC)[മറുപടി]

ലേഖനത്തിന്റെ ഒടുവിൽ ഒപ്പ് ചേത്തു കാണുന്നല്ലോ.വിക്കി നയങ്ങൾക്കെതിരാണത്.നാൾവഴിയിൽ താങ്കളുടെ യൂസർനെയിം ഉണ്ടല്ലോ പിന്നെന്തിനാണിത്?--Vicharam 14:25, 22 ജൂൺ 2009 (UTC)[മറുപടി]

തിരുത്തൽ[തിരുത്തുക]

മാഷേ, സ്വന്തം വിലാസം, അതിലേക്കുള്ള കണ്ണികൾ എന്നിവ ലേഖനത്തിൽ ചേർക്കരുത്. --Rameshng:::Buzz me :) 06:56, 23 ജൂൺ 2009 (UTC)[മറുപടി]

സ്വന്തം പേര്, വിലാസം തുടങ്ങിയവ ലേഖനത്തിലേക്ക് ചേർക്കുന്നത് വിക്കി നയങ്ങൾക്കെതിരാണെന്ന് പല തവണ വ്യക്തമാക്കിയിട്ടും താങ്കൾ ഇതേ പ്രവൃത്തി തുടരുന്നതായി കാണുന്നു. വാൻഡലിസമായി കണക്കാക്കുന്ന ഈ പ്രവൃത്തി ഇനിയും തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ തിരുത്തൽ വരുത്തുന്നതിൽ നിന്നും തടയേണ്ടിവരും. ഭാവിയിൽ നിഷ്പക്ഷമായ തിരുത്തുകൾ വരുത്താൻ ശ്രമിക്കുക. --സിദ്ധാർത്ഥൻ 07:22, 23 ജൂൺ 2009 (UTC)[മറുപടി]

സംവാദം:നന്ദൻ കാണുക -- റസിമാൻ ടി വി 02:16, 23 ജൂലൈ 2009 (UTC)[മറുപടി]

ഡോ. എം.കെ. മുനീർ[തിരുത്തുക]

സുഹൃത്തേ, വ്യക്തികളുടെ പേരിന് സ്ഥാനമാന, ബഹുമാനസൂചകങ്ങൾ വിക്കിയിൽ ഉപയോഗിക്കാറില്ല. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ 03:28, 1 ഓഗസ്റ്റ്‌ 2009 (UTC)

ബാബരി മസ്ജിദ്‌[തിരുത്തുക]

ബാബരി മസ്ജിദ്‌ ഇപ്പഴേ ഉണ്ട്. അങ്ങോട്ട് തിരിച്ചുവിടുന്നു -- റസിമാൻ ടി വി 08:27, 1 ഓഗസ്റ്റ്‌ 2009 (UTC)

ഒറ്റവരിലേഖനങ്ങൾ[തിരുത്തുക]

സുഹൃത്തേ, കുറേയേറെ ഒറ്റവരി ലേഖനങ്ങൾ നിർമ്മിച്ചിടുന്നതുകൊണ്ട് വിക്കിപീഡിയയ്ക്കോ ഉപയോക്താക്കൾക്കോ കാര്യമായ ഗുണമൊന്നും ലഭിക്കുന്നില്ല. ലേഖനങ്ങൾ കഴിയുന്നതും വികസിപ്പിക്കാൻ ശ്രമിക്കൂ. അല്ലെങ്കിൽ ഇത്തരം ലേഖനങ്ങൾ മായ്ക്കപ്പെടാൻ സാധ്യതയുണ്ട്. --സിദ്ധാർത്ഥൻ 10:34, 1 ഓഗസ്റ്റ്‌ 2009 (UTC)

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്പഴേ ഉണ്ട്. ഇടതുമുന്നണി അങ്ങോട്ട് തിരിച്ചുവിടുന്നു -- റസിമാൻ ടി വി 10:48, 1 ഓഗസ്റ്റ്‌ 2009 (UTC)

ഒറ്റവരി ലേഖനം[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ദമാം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 09:19, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹംബലി ഒന്ന് നോക്കണേ -- റസിമാൻ ടി വി 12:01, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രാഖി സാവന്ത്[തിരുത്തുക]

ന്റെ യൂസുഫ് കാക്കാ, രാഖി സാവന്ത് പേജിൽ യൂട്യൂബ് വീഡിയോ അത്യാവശ്യമാണോ? മാറ്റിയിട്ടും പിന്നേം ഇട്ടതു കണ്ടു. യൂട്യൂബിലെ ആ വീഡിയോ തന്നെ കോപ്പിറൈറ്റ് വയലേഷനാവാനാണ്‌ സാധ്യത. ആ ലിങ്ക് വേണ്ട എന്നാണെന്റെ അഭിപ്രായം -- റസിമാൻ ടി വി 18:02, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മദ്ഹബ് എന്ന താൾ ഞാനൊന്ന് വൃത്തിയാക്കിയിട്ടുണ്ട്. മദ്‌ഹബുകൾ സ്ഥാപിച്ച ഇമാമുമാരെക്കുറിച്ചുള്ള പ്രത്യേകം താളുകളിലും അൽപം വിവരങ്ങൾ ചേർത്തിട്ടുണ്ട്. പൊതുവായ കുറച്ച് വിവരങ്ങൾ മദ്‌ഹബ് താളിൽ ചേർക്കാൻ താങ്കളുടെ സഹായം അഭ്യർഥിക്കുന്നു -- റസിമാൻ ടി വി 15:34, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ടി.കെ. ഹംസ[തിരുത്തുക]

ടി.കെ. ഹംസ താൾ നിലവിലുണ്ട്. വിക്കിപീഡിയയിലെ ശൈലി ശ്രദ്ധിക്കുക ടി.കെ. അവസാനം കുത്തു ചേർത്തിരിക്കണം. നിലവിലുള്ള താളിന്റെ അതേ പകർപ്പാണല്ലോ തുടങ്ങിയ താളും? --ജുനൈദ് (സം‌വാദം) 09:21, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ക്ഷമിക്കണം. അതിനിടയിൽ അനൂപൻ തലക്കെട്ട് മാറ്റിയതായിരുന്നു. --ജുനൈദ് (സം‌വാദം) 09:24, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

യൂസഫ് ഭായ്[തിരുത്തുക]

താങ്കളുടെ തുടരെയുള്ള ലേഖനമെഴുത്ത് ശ്ലാഘനീയമാണ്‌. അതോടൊപ്പം ഒരു കാര്യം സൂചിപ്പിക്കുന്നു. ലേഖനത്തിൽ ആവശ്യമുള്ള തെളിവുകൾ,അന്തർവിക്കി കണ്ണികൾ,വർഗ്ഗം,സമകാലിക പ്രസക്തിക്ക് പകരം വിജ്ഞാനകോശ ശൈലിയിൽ എഴുതൽ എന്നിവകൾ കൂടി ഉൾപ്പെടുത്താൻ ഉത്സാഹം കാണിച്ചാൽ നന്നായിരുന്നു. ഒരു കാര്യം കൂടി ബിയ്യം കായൽ എന്നത് പൊന്നാനി താളിൽ നിന്ന് അതേപോലെ പകർ‍ത്തിയതല്ലേ--വിചാരം 17:58, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

please improve our wiki[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട [[1]] എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- രന്ജൻ 19:48, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആഡ്യൻ പാറ വെള്ളച്ചാട്ടം[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട ആഡ്യൻ പാറ വെള്ളച്ചാട്ടം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Vssun 02:09, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മുടിക്കോട് സംവാദം[തിരുത്തുക]

മാറ്റം വഴി ആ താളിലെ മുഴുവൻ സം‌വാദങ്ങളും നീക്കം ചെയ്യാനുള്ള കാരണം? തീർച്ചയായും ഗൗരവത്തോടെ കാണാവുന്നതും ഒരു വാൻഡലിസമായി കണക്കാക്കാവുന്നതുമായ പ്രവൃത്തിയുമാണത്. തങ്കളിൽ നിന്നും നല്ല തിരുത്തലുകൾ പ്രതീക്ഷിക്കുന്നു --ജുനൈദ് (സം‌വാദം) 07:19, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

മാറ്റം സ‌ം‌വാദം താളുകളിൽ ഓപ്പുവെക്കുവാൻ ശ്രദ്ധിക്കുക. --ജുനൈദ് (സം‌വാദം) 07:21, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നവാഗതനുള്ള പുരസ്ക്കാരത്തിന് നന്ദി. — ഈ തിരുത്തൽ നടത്തിയത് Yousefmadari (സംവാദംസംഭാവനകൾ)

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Vssun 01:40, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

++ ഒപ്പ്.--റോജി പാലാ (സംവാദം) 08:01, 6 മാർച്ച് 2012 (UTC)[മറുപടി]

മുടിക്കോട് ചിത്രം[തിരുത്തുക]

നമസ്കാരം യൂസഫ്.. പ്രമാണം:Mudikkode.jpg എന്ന ചിത്രത്തിനു മുകളിൽ വീണ്ടും വീണ്ടൂം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്താൽ പഴയ ചിത്രങ്ങൾ ഉപയോഗശൂന്യമായി മാറൂം. അതുകൊണ്ട് ചിത്രങ്ങൾ വെവ്വേറെ പേരുകൾ അപ്‌ലോഡ് ചെയ്യുക. ആശംസകളോടെ --Vssun 19:25, 31 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Vmadrasa.jpg[തിരുത്തുക]

പ്രമാണം:Vmadrasa.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്ന ചിത്രങ്ങളിൽ അനുമതിപത്രം, ഉറവിടം എന്നിവ നിർബന്ധമായും ചേർത്തിരിക്കേണ്ടതാണ്‌. അല്ലാത്തപക്ഷം അത് നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സ:ചിത്രസഹായി കാണുക. --Vssun 15:46, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Vkadavu.jpg[തിരുത്തുക]

പ്രമാണം:Vkadavu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:55, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Vadakk.jpg[തിരുത്തുക]

പ്രമാണം:Vadakk.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 15:55, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Nallamala.jpg[തിരുത്തുക]

പ്രമാണം:Nallamala.jpg എന്ന ചിത്രത്തിൽ ഉറവിടം (ചിത്രം നിങ്ങൾക്കെവിടെ നിന്നു കിട്ടി) ചേർക്കുക. --Vssun 05:05, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Madar.jpg ഈ ചിത്രവും --Vssun 05:08, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

പ്രമാണം:Madar.jpg[തിരുത്തുക]

പ്രമാണം:Madar.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:13, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

രാമക്കൽമേട്[തിരുത്തുക]

രാമക്കൽമേട് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:51, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

കൂനൂർ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:09, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

ശിരുവാണി[തിരുത്തുക]

ശിരുവാണി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:11, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

വർക്കല ബീച്ച്[തിരുത്തുക]

വർക്കല ബീച്ച് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 05:11, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഓം പ്രകാശ്‌ (ഗുണ്ട)[തിരുത്തുക]

ഓം പ്രകാശ്‌ (ഗുണ്ട) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 14:39, 10 സെപ്റ്റംബർ 2009 (UTC)[മറുപടി]

ദയവായി സം‌വാദങ്ങൾ നീക്കം ചെയ്യരുത് --ജുനൈദ് (സം‌വാദം) 09:51, 7 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രമാണം:Sindhujoy.jpg[തിരുത്തുക]

പ്രമാണം:Sindhujoy.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 11:10, 18 ഒക്ടോബർ 2009 (UTC)[മറുപടി]

സംവാദം:ജിദ്ദ ഇവിടെ ജിദ്ദ ബീച്ചിനെക്കുറിച്ചുള്ള ചോദ്യം ശ്രദ്ധിച്ചിരുന്നോ? --Vssun 10:30, 22 ഒക്ടോബർ 2009 (UTC)[മറുപടി]

അനുമതി[തിരുത്തുക]

പ്രമാണം:Kadaludiriver.jpg ദയവായി അനുമതി ചേർക്കുക --Vssun 11:28, 25 ഒക്ടോബർ 2009 (UTC)[മറുപടി]

Image:Jamjoomcenter.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:Jamjoomcenter.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ജ്യോതിസ് 19:32, 27 ഒക്ടോബർ 2009 (UTC)[മറുപടി]

ജിദ്ദ നന്നായി വരുന്നുണ്ട്. സമഗ്രലേഖനമാക്കാൻ പരിശ്രമിക്കുക. ആശംസകൾ -- റസിമാൻ ടി വി 10:48, 31 ഒക്ടോബർ 2009 (UTC)[മറുപടി]

ജിദ്ദ എന്ന ലേഖനത്തിന്റെ പിന്നിലെ പരിശ്രമത്തിന് നൽകിയ പുരസ്കാരത്തിന് നന്ദി--Yousefmadari 10:30, 16 ഡിസംബർ 2009 (UTC).[മറുപടി]

മക്ക ജിദ്ദയേക്കാൾ കെങ്കേമമാക്കണം. തുടക്കത്തിലേ float --Vssun 15:00, 3 മാർച്ച് 2010 (UTC)[മറുപടി]

നമുക്ക് ശരിയാക്കാം. സഹകരണം പ്രതീക്ഷിക്കുന്നു. --Yousefmadari 15:06, 3 മാർച്ച് 2010 (UTC)[മറുപടി]

മമ്മൂട്ടി[തിരുത്തുക]

താങ്കൾ മമ്മൂട്ടി എന്ന താളിൽ വരുത്തിയ ഈ മാറ്റം ശരിയാണോ? ഇംഗ്ലീഷ് വിക്കിയിലും ഇവിടെയും അവാർഡ് നേടിയ വർഷങ്ങൾ അടക്കം, മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 7 തവണ നേടിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ? --Anoopan| അനൂപൻ 06:35, 7 ഏപ്രിൽ 2010 (UTC)[മറുപടി]

മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം 5 തവണ മാത്രമേ കിട്ടിയിട്ടുള്ളൂ. 81ൽ അഹിംസയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാർഡ്, 85ൽ യാത്ര, നിറക്കൂട്ട് എന്നിവയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശവും ആണ് ലഭിച്ചത്--Yousefmadari 06:40, 7 ഏപ്രിൽ 2010 (UTC).[മറുപടി]

ഏതെങ്കിലും തെളിവുകൾ ലിങ്കായി നൽകാമോ? (ഓഫ്: എനിക്കുള്ള മറുപടി എന്റെ സം‌വാദം താളിൽ നൽകുക. )--Anoopan| അനൂപൻ 06:43, 7 ഏപ്രിൽ 2010 (UTC)[മറുപടി]
വിവരങ്ങൾ നൽകിയതിനു നന്ദി. (പിന്നെയും ഓഫ്: ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ

-- ~~~~ --Anoopan| അനൂപൻ 06:55, 7 ഏപ്രിൽ 2010 (UTC)[മറുപടി]

പ്രമാണം:Jed lamar tower.jpg[തിരുത്തുക]

പ്രമാണം:Jed lamar tower.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 03:01, 10 മേയ് 2010 (UTC)[മറുപടി]

അണ്ടർസ്കോർ പ്രയോഗം[തിരുത്തുക]

എഴുതുമ്പോൾ അക്ഷരങ്ങൾ കൂടിച്ചേരരുത് എന്ന് നിർബന്ധമാണെങ്കിൽ ഇടയിൽ അണ്ടർസ്കോർ ( _ ) ഉപയോഗിക്കുക.

ഉദാഹരണം

islAm -> ഇസ്ലാം
is_lAm -> ഇസ്‌ലാം

ആശംസകളോടെ --Vssun 10:07, 11 മേയ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:ഫസൽ പൂക്കോയ തങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Vssun 17:07, 12 മേയ് 2010 (UTC)[മറുപടി]


വിക്കിപീഡിയ പഠനശിബിരം[തിരുത്തുക]

കേരളത്തിലെ രണ്ടാമത്തെ വിക്കിപീഡിയപഠനശിബിരം കോഴിക്കോട് ദേവഗിരി കോളെജിൽ വച്ച് ഒക്ടോബർ 10ന്‌ നടത്തുന്നു. പ്രത്യേകിച്ച് മലബാറുകാരെ ഉദ്ദേശിച്ച്. താങ്കളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് താൾ കാണുക. പറ്റുമെങ്കിൽ ഇതിനു താല്പര്യമുണ്ടെന്നു തോന്നുന്നവരോട് പ്രചാരണം കൂടി കൊടുക്കുമല്ലോ... --വിഷ്ണു 03:45, 24 സെപ്റ്റംബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:Nallamala.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 13:41, 18 നവംബർ 2010 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:44, 24 ജൂൺ 2011 (UTC))[മറുപടി]

Image:Haram minaret.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:Haram minaret.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 17:57, 29 ജനുവരി 2012 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Yousefmadari, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 05:15, 30 ജനുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Yousefmadari,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:10, 29 മാർച്ച് 2012 (UTC)[മറുപടി]

സംവാദം:മദീന[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:മദീന എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അൽഫാസ് എസ് ടിabc...xyz 06:11, 18 ജൂലൈ 2012 (UTC)[മറുപടി]

താരകത്തിൽ ഒപ്പു പതിപ്പിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ....Irvin Calicut.......ഇർവിനോട് പറയു... 10:59, 23 ജൂലൈ 2012 (UTC)[മറുപടി]
ഒപ്പിന് നന്ദി മാഷെ --ഹാലൂസിനേഷൻസ് (സംവാദം) 04:44, 2 ജനുവരി 2013 (UTC)[മറുപടി]

ആഭ്യന്തര വിനോദ വിദേശ സഞ്ചാരികളുടെ[തിരുത്തുക]

എന്താണ് ഉദ്ദേശിച്ചത്?

ബിനു (സംവാദം) 06:21, 26 ജൂലൈ 2012 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്--യൂസുഫ് മതാരി 13:59, 26 ജൂലൈ 2012 (UTC).[മറുപടി]

മുഹമ്മദ്[തിരുത്തുക]

ഈ മാറ്റം ഒന്ന് വിലയിരുത്താമോ? --Vssun (സംവാദം) 05:26, 21 ഓഗസ്റ്റ് 2012 (UTC)[മറുപടി]

float--യൂസുഫ് മതാരി 07:18, 21 ഓഗസ്റ്റ് 2012 (UTC)[മറുപടി]

റിയാദ്[തിരുത്തുക]

അതു പൂർത്തിയാക്കാതെയാണ് ചെ ഗുവേരക്കു പുറകേ പോയത്. തിരികെ ചെന്നിട്ട് റിയാദ് പൂർത്തിയാക്കണം. സമാധാനം (സംവാദം) 02:58, 5 സെപ്റ്റംബർ 2012 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

നമസ്കാരം Yousefmadari, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Vssun (സംവാദം) 08:11, 12 സെപ്റ്റംബർ 2012 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

നമസ്കാരം Yousefmadari, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. Vssun (സംവാദം) 08:11, 12 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഈ തിരുത്തിൽ കൊടുത്തിരിക്കുന്ന സ്രോതസ്സിൽ ലഥ്‌രിപ്പയെക്കുറിച്ച് ഒന്നും കാണുന്നില്ലല്ലോ -- റസിമാൻ ടി വി 09:15, 16 സെപ്റ്റംബർ 2012 (UTC)[മറുപടി]

വീക്ഷണത്തിലെ നിഷ്പക്ഷത[തിരുത്തുക]

അതിനാൽ മദീനയിലെത്തിയ മുഹമ്മദ്‌ നബിയെ ചതിക്കുകയും ദ്രോഹിക്കുകയും മക്കക്കാരുമായി ചേർന്ന് മുസ്ലിംകളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്യുകയുണ്ടായി.--ഈ വരികൾ നിഷ്പക്ഷതാനയത്തിന് അനുരോധമായി തിരുത്തി എഴുതിയെങ്കിൽ നന്നായിരുന്നു ബിനു (സംവാദം) 10:26, 17 സെപ്റ്റംബർ 2012 (UTC) അതുപോലെ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണഘടന എന്ന ശീർഷകത്തിനു ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഇവിടെ പ്രസകതമാണോ? ബിനു (സംവാദം) 10:31, 17 സെപ്റ്റംബർ 2012 (UTC)[മറുപടി]

സംസ്കാരം[തിരുത്തുക]

ലേഖനത്തിൽ പലയിടങ്ങളിലും ശൈലി വിജ്ഞാനകോശത്തിന് അനുഗുണമായി പരിഷ്കരിക്കുന്നത് നന്നായിരിക്കും,പ്രത്യേകിച്ച് സംസ്കാരം എന്ന ഉപശീർഷകത്തിന് കീഴെയുള്ള ഭാഗം ബിനു (സംവാദം) 05:48, 25 സെപ്റ്റംബർ 2012 (UTC)[മറുപടി]

സൗദി അറേബ്യയിലെ സ്ത്രീ വിദ്യാഭ്യാസം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 03:23, 23 ഡിസംബർ 2012 (UTC)[മറുപടി]

ജിദ്ദ എയർ ട്രാഫിക് കൺട്രോൾ ടവർ ഉയരം സംബന്ധിച്ച്[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 09:56, 24 ഡിസംബർ 2012 (UTC)[മറുപടി]

റിയാദിലെ പുതിയ വിമാനത്താവളം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 17:10, 24 ഡിസംബർ 2012 (UTC)[മറുപടി]

ഈ മാറ്റം ദയവായി വിലയിരുത്തുക. --Vssun (സംവാദം) 01:28, 25 ഡിസംബർ 2012 (UTC)[മറുപടി]

ജാമിഅ സഅദിയ്യ[തിരുത്തുക]

ജാമിഅ സഅദിയ്യ താൾ സൃഷ്ടിച്ചിരിക്കുന്നു സഹായിക്കുക

ശൂറ കൗൺസിൽ മേധാവി[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 07:41, 25 ഡിസംബർ 2012 (UTC)[മറുപടി]

സൗദി ജയിലിൽ കഴിയുന്നവരുടെ എണ്ണം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 11:29, 26 ഡിസംബർ 2012 (UTC)[മറുപടി]

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ എണ്ണം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 15:38, 26 ഡിസംബർ 2012 (UTC)[മറുപടി]

ഇൻഷുറൻസ് തുകയെ സംബന്ധിച്ച്[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Yousefmadari. താങ്കൾക്ക് സംവാദം:സൗദി അറേബ്യ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സമാധാനം (സംവാദം) 09:57, 27 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി, മദീന ഒന്നാഞ്ഞു പിടിച്ചാലോ ?? ബിപിൻ (സംവാദം) 17:42, 6 ജനുവരി 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Yousefmadari,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:36, 11 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]