ഉപയോക്താവ്:Jyothis

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Jyothis
Admin mop.PNG ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയില്‍ അഡ്‌മിനിസ്ട്രേറ്ററാണ്‌.
Nuvola filesystems www.png

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.


Life Preserver.svg ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തില്‍ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയില്‍
3 വര്‍ഷം,  1 മാസം  27 ദിവസം ആയി പ്രവര്‍ത്തിക്കുന്നു.



Computer-aj aj ashton 01.svg ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരില്‍ ഒരാളാണ്‌
ml മലയാളം മാതൃഭാഷയായുള്ള വ്യക്തി.
en-3 This user is able to contribute with an advanced level of English.


RudraVeena.jpg ഈ ഉപയോക്ത്താവ് ഭാരതീയ ശാസ്ത്രീയ സംഗീതം ആസ്വദിക്കുനു
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂര്‍ ജില്ലയാണ്‌ .


Jyothis
കാലമിനിയുമുരുളും..

വിഷുവരും വര്‍ഷം വരും
പിന്നെയൊരോതളിരിന്നും പൂ വരും കായ്‌വരും
അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം..
നമുക്കിപ്പോഴീയാര്‍ദ്രയെ
ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം
വരിക സഖി അരികത്തു ചേര്‍ന്നു നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്ക നാം
അന്യോന്യം ഊന്നു വടികളായ് നില്‍ക്കാം
ഹാ! സഫലമീ യാത്ര....
-- --എന്‍.എന്‍. കക്കാട്

Wikipedia-logo.png
ഈ വ്യക്തി, താനൊരു വിക്കിപീഡിയനായതില്‍ അഭിമാനിക്കുന്നു.
Dainsyng.gif ഈ ഉപയോക്താവ് പുതിയ മാറ്റങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ്.
Wooden file cabinet.JPG ഈ ഉപയോക്താവ് വര്‍ഗ്ഗം എന്ന വിക്കിപദ്ധതിയില്‍ അംഗമാണ്.

മലയാളം വിക്കിയുടെ ആഴം/റാങ്ക്215/88


Ml Wiki Mailing List


ലോകം ഇപ്പോള്‍ എന്റെ ചുമലിലാണ്‌ മടിയിലാണ്‌ തലയിലാണ്‌ നെഞ്ചിലാണ്‌

ഒരു മലയാളി. തൃശ്ശൂരില്‍ ജനിച്ചു. കേരളത്തില്‍ തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ മൂന്നിടത്തും താമസിച്ചു, പഠിച്ചു. കുറേ യാത്ര ചെയ്തു. മൂന്നു മാസം യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകവൃത്തി. പിന്നീട് ബാംഗളൂരില്‍ ഉപജിവനം തേടിയുള്ള അഭ്യാസങ്ങളുമായി മൂന്നു വര്‍ഷം. സ്തുത്യര്‍ഹമായ സേവനത്തിനു കമ്പനി നാടു കടത്തിയതിനാല്‍ പ്രവാസം.

ക്യാമറ, എഴുത്ത്, ഊരുതെണ്ടല്‍ എന്നതെല്ലാം പ്രിയം.

ഉള്ളടക്കം

[തിരുത്തുക] For ml-0 friends

A Malayalee, who spent his most of the life relocating within Kerala and travelling across south India and finally resting for a little time outside the Country. Elder Son to a great mother and father, who loves literature and science alike and brother to a wonderful sister. Inherited a little from both, on the near perfect blend. Loves Travelling, friends, music and a busy life. A late entrant into writing, still budding. A non-alchoholic work holic. I have identified to wikimedia foundation on Sunday, Feb 8th, 2009

[തിരുത്തുക] എന്റെ കമ്പ്യൂട്ടറില്‍ നിന്നും തിരുത്തുന്ന മറ്റൊരാള്‍

എന്റെ വാമ ഭാഗം.

[തിരുത്തുക] വള്ളംകളിക്കുള്ള വള്ളങ്ങള്‍

Jotterbot ഗ്ലോബല്‍ ബോട്ടാണിപ്പോള്‍

[തിരുത്തുക] സൂത്രങ്ങള്‍

[തിരുത്തുക] സമയംകൊല്ലി

പഴയൊരു കേസ് ഡയറിwikisource:en:User:Jyothis

"http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jyothis" എന്ന താളില്‍നിന്നു ശേഖരിച്ചത്
ആശയവിനിമയം