അകർമ്മകക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാകരണപ്രകാരം ഒരു വാക്യത്തിൽ കർമ്മത്തിന്റെ അഭാവത്തിൽ ക്രിയയുടെ അർത്ഥം പൂർണ്ണമാണെങ്കിൽ അത്തരം ക്രിയകൾ അകർമ്മകക്രിയ‍ എന്ന് അറിയപ്പെടുന്നു.

  • ഉദാഹരണം: കുഞ്ഞ് കളിക്കുന്നു.

ഈ വാക്യത്തിൽ കർത്താവ് കുഞ്ഞും, ക്രിയ കളിക്കുന്നു എന്നതുമാണ്. ഇവിടെ കർമ്മത്തിന്റെ അഭാവത്തിലും ക്രിയ അർത്ഥപൂർണ്ണമാണ്‌. അതായത് ഇവിടെ ആരെ, എന്തിനെ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യമില്ല.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ