പടമെടുക്കാൻ ചെന്നപ്പോൾ പോലീസ് പിടിച്ചു. പടത്തിനുമാത്രമായി [[സുഖിയൻ |സുഖിയനും]], [[കൽത്തപ്പം |കൽത്തപ്പവും]], [[ഉഴുന്നുവട |ഉഴുന്നുവടയും]] മേടിച്ചു അങ്ങനെ എന്തെല്ലാം.
പടമെടുക്കാൻ ചെന്നപ്പോൾ പോലീസ് പിടിച്ചു. പടത്തിനുമാത്രമായി [[സുഖിയൻ |സുഖിയനും]], [[കൽത്തപ്പം |കൽത്തപ്പവും]], [[ഉഴുന്നുവട |ഉഴുന്നുവടയും]] മേടിച്ചു അങ്ങനെ എന്തെല്ലാം.
എന്റമ്മോ ഞാനാണ് ഫസ്റ്റ് - എനിക്ക് സമ്മാനവും കിട്ടി - മേടിക്കാൻ പോകാൻ പറ്റിയില്ല. പനിയായിരുന്നു. സമ്മാനത്തിന്റെ പടം ഇവിടെ.
വിക്കിയിലെ താങ്കളുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. പ്രത്യേകിച്ചും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ. ഇനിയും മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യൂ..താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. --Rameshng:::Buzz me :) 10:11, 4 ജൂലൈ 2009 (UTC)
ഞാനും ഒപ്പു വക്കുന്നു. --Vssun 10:16, 4 ജൂലൈ 2009 (UTC)
മാളുകളുടെ ചിത്രങ്ങൾ ചേർക്കുന്നതിനും അവയെക്കുറിച്ചുള്ള ലേഖനങ്ങൾക്കും എന്റെ വക താരകം. (ഇപ്പോൾ പരാതി തീർന്നിരിക്കുമല്ലോ അല്ലേ?) --നിയാസ് അബ്ദുൽസലാം 08:21, 28 ഡിസംബർ 2010 (UTC)