ബേ പ്രൈഡ് മാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബേപ്രൈഡ് മാൾ
ബേപ്രൈഡ് മാൾ
സ്ഥാനംഇന്ത്യ കൊച്ചി
നിർദ്ദേശാങ്കം10°0′52″N 76°18′44″E / 10.01444°N 76.31222°E / 10.01444; 76.31222
വിലാസംമറ്റെൻഡ്രൈവ് കൊച്ചി
പ്രവർത്തനം ആരംഭിച്ചത്2006
വിപണന ഭാഗ വിസ്തീർണ്ണം42000 ചതുരശ്ര അടി
വെബ്സൈറ്റ്Bay Pride Mall.com

കൊച്ചി മറ്റെൻഡ്രൈവിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് ബേ പ്രൈഡ് മാൾ. ഈ മാളിന് രണ്ടുനിലകളുണ്ട്. ആകെ 42000 ചതുരശ്രഅടി സ്ഥലം കച്ചവടത്തിനായി മാറ്റിവച്ചിരിക്കുന്നു. ഇതിൽ ഒരു ഗെയിം സെന്ററും ഫുഡ്സെന്ററും പ്രവർത്തിക്കുന്നു.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബേ_പ്രൈഡ്_മാൾ&oldid=3974410" എന്ന താളിൽനിന്ന് ശേഖരിച്ചത്