Jump to content

ചാൾസ് മെസ്യേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചാൾസ് മെസ്സിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Charles Messier

ചാൾസ് മെസ്സിയർ (ജൂൺ 26, 1730 – ഏപ്രിൽ 12, 1817) ഫ്രഞ്ചുകാരനായ ഒരു വാന നിരീക്ഷകനാണ്. അദ്ദേഹം വളരെ പ്രധാനപ്പെട്ട ഖഗോളവസ്തുക്കളെ ചേർത്ത് പട്ടികയുണ്ടാക്കി. ഇതിനെയാണ് മെസ്സിയർ പട്ടിക എന്നുപറയുന്നത്. ഈ പട്ടികയിൽ നീഹാരികകളും ഗാലക്സികളും നക്ഷത്രഗണങ്ങളും നക്ഷത്രങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇവയെ മെസ്സിയർ വസ്തുക്കൾ എന്നുവിളിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചാൾസ്_മെസ്യേയ്&oldid=3797012" എന്ന താളിൽനിന്ന് ശേഖരിച്ചത്