വിക്കിപീഡിയ:മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു/ചിത്രകാര്യനിർവ്വഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയിലൂടെ 2155 ചിത്രങ്ങൾ നമുക്ക് ലഭിച്ചു. ആ ചിത്രങ്ങൾ കോമൺസിൽ കാണാം. ഇത്രയും ചിത്രങ്ങൾ എത്തിയത് കൊണ്ട് മാത്രമായില്ല. അത് പരമാവധി പ്രയോജനപ്പെടുത്തിയാലേ ചിത്രങ്ങൾ അപ്‌ലൊഡ് ചെയ്തവരുടെ പ്രയത്നങ്ങൾ ശരിയായ വിധത്തിൽ മാനിക്കപ്പെടുകയുള്ളൂ. അത് തക്കതായ ലേഖനങ്ങളിൽ ചേർക്കുന്നത് അടക്കമുള്ള നിരവധി പണികൾ ബാക്കിയാണു്. ഈ പദ്ധതിയിലൂടെ ലഭിച്ച ചിത്രങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണു് ഈ ചെറു വിക്കി പദ്ധതി.

ചെയ്യേണ്ട കാര്യങ്ങൾ[തിരുത്തുക]

താഴെ പറയുന്നവ ആണു് ഇതുമായി ബന്ധപ്പെട്ട ചില പണികൾ

 • ഓരോരുത്തരും അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണത്തിന്റെ കണക്കെടുക്കുക Yes check.svg ഇത് ചെയ്തു. ചെയ്തത് - ഷിജു
 • ചിത്രങ്ങൾ തക്കതായ ലേഖനങ്ങളിൽ ചേർക്കുക
 • അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ വർഗ്ഗീകരിക്കുക
 • വൃത്തിയാക്കുക (ഉദാ: ലൈസൻസ് പ്രശ്നങ്ങൾ പരിഹരിക്കുക, വൈജ്ഞാനിക സ്വഭാവമില്ലാത്തവ ഒഴിവാക്കുക)
 • ചിത്രത്തിന്റെ ലൊക്കേഷൻ ചേർക്കുക

ഇങ്ങനെ നിരവധി സംഗതികൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ട്. ഈ പണികൾ ഒക്കെ ക്രോഡീകരിക്കാനാണു് ഈ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമാകാൻ താഴെ ഒപ്പ് വെക്കുക.

അംഗങ്ങൾ[തിരുത്തുക]

 1. പ്രവീൺ പി
 2. അനൂപ്
 3. രാജേഷ്‌ ഒടയഞ്ചാൽ
 4. പ്രശാന്ത് ഇറവങ്കര
 5. Ranjithsiji
 6. RameshngTalk to me
 7. ViswaPrabha (വിശ്വപ്രഭ)
 8. പ്രദീപ്
 9. അനിൽകുമാർ കെ വി
 10. വിജയകുമാർ ബ്ലാത്തൂർ
 11. ഡിറ്റി മാത്യു
 12. ഇർവിൻ കാലിക്കറ്റ്‌
 13. മനോജ്.കെ

വൃത്തിയാക്കേണ്ടവ[തിരുത്തുക]

ശാസ്ത്രീയ നാമം നൽകേണ്ടവ[തിരുത്തുക]

ലൊക്കേഷൻ വിവരങ്ങൾ നൽകേണ്ടവ[തിരുത്തുക]

തിരുവനന്തപുരം ജില്ല[തിരുത്തുക]

കൊല്ലം ജില്ല[തിരുത്തുക]

പത്തനംതിട്ട ജില്ല[തിരുത്തുക]

ഇടുക്കി ജില്ല[തിരുത്തുക]

ആലപ്പുഴ ജില്ല[തിരുത്തുക]

കോട്ടയം ജില്ല[തിരുത്തുക]

എറണാകുളം ജില്ല[തിരുത്തുക]

തൃശ്ശൂർ ജില്ല[തിരുത്തുക]

പാലക്കാട് ജില്ല[തിരുത്തുക]

കോഴിക്കോട് ജില്ല[തിരുത്തുക]

മലപ്പുറം ജില്ല[തിരുത്തുക]

വയനാട് ജില്ല[തിരുത്തുക]

കണ്ണൂർ ജില്ല[തിരുത്തുക]

കാസർഗോഡ് ജില്ല[തിരുത്തുക]

മനസ്സിലാകാത്തവ / മറ്റുള്ളവ[തിരുത്തുക]