തുറവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thuravoor
Map of India showing location of Kerala
Location of Thuravoor
Thuravoor
Location of Thuravoor
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Ernakulam
സമയമേഖല IST (UTC+5:30)

Coordinates: 10°07′18″N 76°15′04″E / 10.121701°N 76.251002°E / 10.121701; 76.251002

Thuravoor Junction

എറണാകുളം ജില്ലയിൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തുറവൂർ. തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 45 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 30 കി.മീറ്ററും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തുറവൂർ നിന്ന് ഏറ്റവും അടുത്ത റെയിൽ‌വേ സ്റ്റേഷനുകൾ ചൊവ്വരയും അങ്കമാലിയും ആണ്. നെടുമ്പാശ്ശേരി വിമാനത്താവളം തുറവൂരിൽ നിന്ന് 8 കി.മീ. ദൂരത്തിലാണ്. തൃശൂരിൽ നിന്നും ആലുവയിൽ നിന്നും ബസ്സ് വഴി ഇവിടെ എത്തിച്ചേരാവുന്നതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

പ്രൈമറി സ്കൂൾ[തിരുത്തുക]

 • ശ്രീഭദ്ര ലോവർ പ്രൈമറി സ്കൂൾ തുറവൂർ
 • സെന്റ്മേരീസ് ലോവർ പ്രൈമറി സ്കൂൾ തുറവൂർ
 • ലിറ്റിൽഫ്ലവർ ലോവർ പ്രൈമറി സ്കൂൾ വാതക്കാട്
 • ഇൻഫന്റ് ജീസസ് ലോവർ പ്രൈമറി സ്കൂൾ ശിവജിപുരം
 • ഫാത്തിമമാത ലോവർ പ്രൈമറി സ്കൂൾ ആനപ്പാറ

യുപീസ്കൂൾ[തിരുത്തുക]

 • സെന്റ് അഗസ്റ്റിൻസ് യൂപി സ്ക്കൂൾ തുറവൂർ

ഹൈസ്കൂൾ[തിരുത്തുക]

 • മാർ അത്തനേഷ്യസ് ഹൈസ്കൂൾ
 • സെന്റ്‍ ജോസഫ് ഹൈസ്കൂൾ

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

പള്ളികൾ[തിരുത്തുക]

 • സെന്റ് അഗസ്റ്റിൻസ് ചർച്ച് തുറവൂർ
 • സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കിടങ്ങൂർ
 • ഇൻഫന്റ് ജീസസ് ചർച്ച് കിടങ്ങൂർ
 • ഫാത്തിമമാതാ ചർച്ച് വാതക്കാട്
 • സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ചേരും കവല

പ്രമുഖ വ്യക്തികൾ[തിരുത്തുക]

 • വിടി ഭട്ടതിരിപ്പാട് - അറിയപ്പെടുന്ന നാടകകൃത്തും സ്വാതന്ത്ര്യ സമര സേനാനിയും
 • എ പി കുര്യൻ - മുൻ കേരള നിയമസഭാ സ്പീക്കർ

സ്വാതന്ത്ര്യസമര സേനാനികൾ[തിരുത്തുക]

 • ചാക്കോ കുര്യ ദേവസി
 • എം കെ ഇട്ടിരാമംഗലത്ത് രാമൻ

ഗതാഗതം[തിരുത്തുക]

 • റെയിൽവേ സ്റ്റേഷൻ - അങ്കമാലി
 • വിമാനത്താവളം - നെടുമ്പാശേരി

പ്രധാന റോഡുകൾ[തിരുത്തുക]

 • അങ്കമാലി മഞ്ഞപ്ര റോഡ്
 • കാലടി മൂക്കന്നൂർ റോഡ്

വാർഡുകൾ[തിരുത്തുക]

 1. വാതക്കാട്
 2. ആനപ്പാറ
 3. തലക്കോട്ട് പറമ്പ്
 4. യോർദ്ദനാപുരം
 5. ശിവജിപുരം
 6. പെരിങ്ങാം പറമ്പ്
 7. കിടങ്ങൂർ
 8. കിടങ്ങൂർ തെക്ക്
 9. കിടങ്ങൂർ വടക്ക്
 10. പഴോപ്പൊങ്ങ്
 11. കിടങ്ങൂർ കിഴക്ക്
 12. തുറവൂർ തെക്ക്
 13. തുറവൂർ കവല

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുറവൂർ&oldid=3503508" എന്ന താളിൽനിന്ന് ശേഖരിച്ചത്