"ജോ ബൈഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ജോ ബിഡൻ എന്ന താൾ ജോ ബൈഡെൻ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:40, 4 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Joe Biden
47th Vice President of the United States
ഓഫീസിൽ
January 20, 2009 – January 20, 2017
രാഷ്ട്രപതിBarack Obama
മുൻഗാമിDick Cheney
പിൻഗാമിMike Pence
Chair of the Senate Foreign Relations Committee
ഓഫീസിൽ
January 3, 2007 – January 3, 2009
മുൻഗാമിRichard Lugar
പിൻഗാമിJohn Kerry
ഓഫീസിൽ
June 6, 2001 – January 3, 2003
മുൻഗാമിJesse Helms
പിൻഗാമിRichard Lugar
ഓഫീസിൽ
January 3, 2001 – January 20, 2001
മുൻഗാമിJesse Helms
പിൻഗാമിJesse Helms
Chair of the International Narcotics Control Caucus
ഓഫീസിൽ
January 4, 2007 – January 3, 2009
മുൻഗാമിChuck Grassley
പിൻഗാമിDianne Feinstein
Chair of the Senate Judiciary Committee
ഓഫീസിൽ
January 3, 1987 – January 3, 1995
മുൻഗാമിStrom Thurmond
പിൻഗാമിOrrin Hatch
United States Senator
from Delaware
ഓഫീസിൽ
January 3, 1973 – January 15, 2009
മുൻഗാമിJ. Caleb Boggs
പിൻഗാമിTed Kaufman
വ്യക്തിഗത വിവരങ്ങൾ
ജനനം
Joseph Robinette Biden Jr.

(1942-11-20) നവംബർ 20, 1942  (81 വയസ്സ്)
Scranton, Pennsylvania, U.S.
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളികൾ
Neilia Hunter
(m. 1966⁠–⁠1972)

(m. 1977)
കുട്ടികൾ4 (including Beau and Hunter)
വസതിNumber One Observatory Circle
അൽമ മേറ്റർUniversity of Delaware
Syracuse University
ഒപ്പ്
വെബ്‌വിലാസംOfficial website
Official Facebook
Official Twitter

അമേരിക്കൻ ഐക്യനാടുകളുടെ 47ാംമത്തെ വൈസ് പ്രസിഡന്റാണ് ജോസഫ് റോബിനെറ്റ ജോ ബൈഡെൻ ജൂനിയർ എന്ന ജോ ബൈഡെൻ. പ്രസിഡന്റായി ബറാക് ഒബാമയേയും വൈസ് പ്രസിഡന്റായി ജോയ് ബൈഡെനേയും ഒരുമിച്ചാണ് തിരഞ്ഞെടുത്തത്. 2009 ജനുവരി 20-നാണ്‌ സത്യപ്രതിജ്ഞ ചെയ്തത്. 2012 നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ച് തുടർച്ചയായി രണ്ടാം തവണയും അദ്ദേഹം അധികാരമേറ്റു. 1973 മുതൽ 2009ൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുന്നത് വരെ ഡെലവെയർനെ പ്രതിനിധീകരിച്ച്‌ അമേരിക്കൻ സെനറ്റിൽ അംഗമായിരുന്നു. അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്.തുടർച്ചയായി രണ്ടു തവണ അമേരിക്കൻ വൈസ് പ്രസിഡന്റായി

ആദ്യകാല ജീവിതം

1942 നവംബർ 20ന് പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ ജനിച്ചു.[1] 1969ൽ അറ്റോർണിയായി. 1970ൽ ന്യു കാസ്റ്റ്ൽ കൺട്രി കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ആദ്യമായി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ പ്രായം കുറഞ്ഞ സെനറ്ററായിരുന്നു അദ്ദേഹം. ആറു തവണ സെനറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009ൽ വൈസ് പ്രസിഡന്റാകുന്നതിന് വേണ്ടി സ്ഥാനം ഒഴിയുന്ന സമയത്ത് അമേരിക്കൻ സെനറ്റിലെ ഏറ്റവും മുതിർന്ന നാലാമത്തെ സെനറ്റംഗമായിരുന്നു ജോ ബൈഡെൻ. 2012ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഒബാമയും ബൈഡെനും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബം

  1. Witcover, Joe Biden, p. 5.
  2. "Biden has made peace with not running for president".
"https://ml.wikipedia.org/w/index.php?title=ജോ_ബൈഡെൻ&oldid=3466350" എന്ന താളിൽനിന്ന് ശേഖരിച്ചത്