"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19: | വരി 19: | ||
*{{അനുകൂലം}}-- വളരെ സജീവമായ യൂസർമാരിൽ ഒരാൾ. വിക്കിപീഡിയയിൽ നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവർത്തികളെ പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയോടെ.- [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 06:21, 19 മേയ് 2020 (UTC) |

||
* {{അനുകൂലം}}-- [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 14:08, 19 മേയ് 2020 (UTC) |
* {{അനുകൂലം}}-- [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 14:08, 19 മേയ് 2020 (UTC) |
||
*{{പ്രതികൂലം}} -- ഏകപക്ഷീയമായി മാത്രം ചിന്തിക്കുന്ന ഉപയോക്താവ് എന്നാണ് തോന്നിയിട്ടുള്ളത്.--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സംവാദം</font>]] 18:44, 19 മേയ് 2020 (UTC) |
|||
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം == |
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം == |
18:44, 19 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
|
കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും
കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.
സിസോപ് പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ, സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
മീനാക്ഷി നന്ദിനി
Meenakshi nandhini (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
നാമനിർദ്ദേശം
കുറച്ചു കാലമായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാര്യനിർവാഹക ഉപകരണങ്ങൾ കൂടി കൈകാര്യം ചെയ്താൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യനിർവ്വാഹകസ്ഥാനത്തേക്ക് സ്വയം നാമനിർദ്ദേശം ചെയ്ത് പേര് ചേർക്കുന്നു.--Meenakshi nandhini (സംവാദം) 04:13, 19 മേയ് 2020 (UTC)
ചോദ്യോത്തരങ്ങൾ
വോട്ടെടുപ്പ്
- അനുകൂലിക്കുന്നു-- വളരെ സജീവമായ യൂസർമാരിൽ ഒരാൾ. വിക്കിപീഡിയയിൽ നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവർത്തികളെ പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയോടെ.- Akhiljaxxn (സംവാദം) 06:21, 19 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Malikaveedu (സംവാദം) 14:08, 19 മേയ് 2020 (UTC)
- എതിർക്കുന്നു -- ഏകപക്ഷീയമായി മാത്രം ചിന്തിക്കുന്ന ഉപയോക്താവ് എന്നാണ് തോന്നിയിട്ടുള്ളത്.--പ്രവീൺ:സംവാദം 18:44, 19 മേയ് 2020 (UTC)
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
ചെക്ക്യൂസർ പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം
മറ്റ് നാമനിർദ്ദേശങ്ങൾ
മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശം
Candidate:Adithyak1997
Adithyak1997 • contribs • CA • SUL • logs • page moves • block user • block log • rights log • flag
- വിക്കിമീഡിയയുടെ മെയിലിംഗ് ലിസ്റ്റിൽ നിലവിൽ മൂന്ന് കാര്യനിർവാഹകരാണുള്ളത്. ഇവർ 2019 മുതൽ സജീവമല്ല. ആയതിനാൽ ഈ പ്രവർത്തികൾ നടത്തുവാൻ താല്പര്യമുള്ളതിനാലും ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് തോന്നുന്നതിനാലും സ്വയം നാമനിർദ്ദേശം ചെയ്യുന്നു. Adithyak1997 (സംവാദം) 13:20, 5 മേയ് 2020 (UTC)
ചർച്ച
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)
- ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഈ താളിൽ കാണുവാൻ സാധിക്കും. ഈ താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)
- Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 07:27, 8 മേയ് 2020 (UTC)
- നമ്മുടെ മെയിലിങ് ലിസ്റ്റിന്റെ മോഡറേറ്റേഴ്സ് ആയിരുന്നവർ സജീവമല്ലാതായതിനാൽ മെയിലുകൾ വരുന്നില്ല. പുതിയ മോഡറേറ്റർക്കായുള്ള തിരഞ്ഞെടുപ്പ്.--പ്രവീൺ:സംവാദം 13:42, 8 മേയ് 2020 (UTC)
- Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 07:27, 8 മേയ് 2020 (UTC)
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)
- ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഈ താളിൽ കാണുവാൻ സാധിക്കും. ഈ താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)
- ആവട്ടെ, എന്റെ പ്രധാനസംശയം ഈ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ മലയാളം വിക്കിപീഡിയയിൽ സിസോപ് ആകുമോ അല്ലയോ എന്നതാണ്, ഓക്കേ, വലിയ പ്രാധാന്യമുള്ള സംശയമൊന്നുമല്ല.--Vinayaraj (സംവാദം) 10:22, 9 മേയ് 2020 (UTC)
- ഒരിക്കലും ഇല്ല. Adithyak1997 (സംവാദം) 10:26, 9 മേയ് 2020 (UTC)
വോട്ടെടുപ്പ്
- അനുകൂലിക്കുന്നു--പ്രവീൺ:സംവാദം 16:43, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 17:16, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:47, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 18:10, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Malikaveedu (സംവാദം) 18:11, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Akhiljaxxn (സംവാദം) 18:20, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--KG (കിരൺ) 20:21, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--അജയ് (സംവാദം) 14:38, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 15:55, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ഷാജി (സംവാദം) 15:26, 9 മേയ് 2020 (UTC)
- അനുകൂലിക്കുന്നു----- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:02, 11 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ഇർഷാദ്|irshad (സംവാദം) 18:56, 11 മേയ് 2020 (UTC)
ഫലം
തീരുമാനം/Result: ഉപയോക്താവ്:Adithyak1997-നെ മെയിലിങ് ലിസ്റ്റ് കാര്യനിർവാഹകനായി നിയമിക്കാവുന്നതാണ്./User:Adithyak1997 can be appointed as Mailing list administrator. |