ഉപയോക്താവ്:ShajiA
ദൃശ്യരൂപം
|
ഷാജി
സ്വദേശം തലശ്ശേരി, ഇപ്പോൾ ബോസ്റ്റണിൽ ജോലി ചെയ്യുന്നു.
- മലയാളം വിക്കിപീഡിയയിൽ ഗുഗ്‌ൾ ഉപയോഗിച്ചു തിരയുക.
- മലയാളം വിക്കിപീഡിയയുടെ ഇപ്പൊഴത്തെ ആഴം 208.016 ആകുന്നു.
മുകളിലെ ചിത്രം ഓടമ്പ്ൽ അല്ല - അരുമ ആണ് .ത്ത്തു
മലയാളം സംഖ്യകൾ
[തിരുത്തുക]൦ - പൂജ്യം
൧ - ഒന്ന്
൨ - രണ്ട്
൩ - മൂന്ന്
൪ - നാല്
൫ - അഞ്ച്
൬ - ആറ്
൭ - ഏഴ്
൮ - എട്ട്
൯ - ഒൻപത്
നക്ഷത്രങ്ങൾ
[തിരുത്തുക]ഏഷ്യൻ മാസം താരകം 2023
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2021
2021 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2021 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:54, 1 ഏപ്രിൽ 2019 (UTC) |
ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
[തിരുത്തുക]വിക്കിപ്പുലി താരകം - 2018
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം)06:29, 1 ഫെബ്രുവരി 2018 (UTC)~ |
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:28, 10 മേയ് 2017 (UTC) |
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 05:00, 1 ഏപ്രിൽ 2017 (UTC)
|
ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:44, 30 നവംബർ 2015 (UTC)
|
നക്ഷത്രപുരസ്കാരം
പുതുമുഖ വിക്കിപ്പീഡിയനുള്ള ഈ ശലഭം താങ്കൾക്കുള്ളതാണ്. ഇനിയും എഴുതുക. ശലഭം തരുന്നത് --ചള്ളിയാൻ 03:31, 6 ജൂൺ 2007 (UTC) |
[[File:|100px|alt=A Barnstar!|link=Template:Award2]] | ഭൂമിശാസ്ത്രലേഖകന് ഒരു നക്ഷത്രം
ഐക്യനാടുകളിലെ സംസ്ഥാനങ്ങളെക്കുറിച്ചും മറ്റുമുള്ള ഭൂമിശാസ്ത്രലേഖങ്ങൾ നല്ല നിലവാരം പുലർത്തുന്നു. തുടർന്നും എഴുതുന്നതിന് ഈ നക്ഷത്രം ഒരു പ്രചോദനമാകട്ടെ.--Vssun 20:00, 21 ജൂൺ 2007 (UTC) ഈ നക്ഷത്രത്തിൽ ഞാനും ഒപ്പു വയ്ക്കുന്നു.മൻജിത് കൈനി 20:03, 21 ജൂൺ 2007 (UTC) |
നിശ്ശബ്ദ യോദ്ധാവിന് ഒരു താരകം
വിക്കിപീഡിയയിലെ നിശ്ശബ്ദസേവനത്തിന് ഒരു താരകം കൂടി ചാർത്തുന്നു.--ജ്യോതിസ് 15:18, 26 ഒക്ടോബർ 2007 (UTC) ഈ താരകത്തിൽ എന്റെയും ഒരു കയ്യൊപ്പ് --അനൂപൻ 15:23, 26 ഒക്ടോബർ 2007 (UTC) ഞാനും ഒപ്പ് വയ്ക്കുന്നു.noble 10:39, 17 ഓഗസ്റ്റ് 2008 (UTC) |
അയ്യായിരം താരകങ്ങൾ
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾക്കായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി വളരെ ചെറിയ ഒരുകൂട്ടം താരകങ്ങൾ . ഈ താരകങ്ങൾ നൽകുന്നത് സസ്നേഹം,--സുഗീഷ് 21:23, 12 ഡിസംബർ 2007 (UTC) |
ഭാഷാതാരകം
ഭാരതത്തിലെ ഔദ്യോഗികഭാഷകളെക്കുറിച്ചുള്ള ലേഖനങ്ങൾ വിക്കിപീഡിയക്ക് എന്നെന്നും ഒരു മുതൽക്കൂട്ടാണ്. ഈ ലേഖനങ്ങൾ എഴുതാൻ താങ്കൾ കാണിച്ച പരിശ്രമത്തിന് എന്റെ വക ഒരു ഉപഹാരം. സമർപ്പിക്കുന്നത് --Vssun 06:22, 9 ഫെബ്രുവരി 2008 (UTC) |
A Barnstar! | പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:47, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:42, 2 ജൂൺ 2009 (UTC) |
നക്ഷത്രപുരസ്കാരം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം... സമ്മാനിക്കുന്നത് എല്ലാവർക്കും വേണ്ടി, സസ്നേഹം--സുഗീഷ് 20:49, 12 സെപ്റ്റംബർ 2009 (UTC) |
Stub Star
ലേഖനങ്ങളിൽ അനുയോജ്യമായ സ്റ്റബ്ബുകൾ(stub) ചേർത്ത് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന താങ്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ആശംസകളോടെ.--Subeesh Talk 14:09, 22 ഒക്ടോബർ 2009 (UTC) |
വിക്കിപീഡിയ അവശ്യലേഖനങ്ങൾ
വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി ശ്രീ സംവദിക്കൂ 08:29, 10 സെപ്റ്റംബർ 2010 (UTC) |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന താരകം 2015
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
ഏഷ്യൻ മാസം താരകം 2022
2022 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2022 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ എഴുതുകയും പരിപാടി വൻ വിജയമാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ഒപ്പം സംഘാടനത്തിൽ മികച്ച രീതിയിൽ പങ്കുചേരുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. Meenakshi nandhini (സംവാദം) 15:35, 15 ഡിസംബർ 2022 (UTC) |
പണിപ്പുര
[തിരുത്തുക]- 10000 അവശ്യലേഖനങ്ങൾ
പലവക
[തിരുത്തുക]- [stats]
- https://olam.in/
- https://translate.google.com/
- വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി
- https://meta.wikimedia.org/wiki/Wikimedians_of_Kerala/Events
അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ
[തിരുത്തുക]ലേഖനത്തിന്റെ ഘടന
[തിരുത്തുക]- ഫീച്ചേർഡ് ഫലകം - തിരഞ്ഞെടുത്ത ലേഖനങ്ങൾക്ക് മാത്രം
- പ്രെറ്റി യൂആർഎൽ - ഫീച്ചേർഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം.
- ലേഖനത്തെ സംബന്ധിച്ച വിവിധ അറിയിപ്പുകൾ. ഉദാ: ലേഖനം മായ്ക്കാനുള്ള ഫലകം / അവലംബങ്ങൾ ചേർക്കാനുള്ള ഫലകം / ശ്രദ്ധേയതാ ഫലകം തുടങ്ങിയവ
- ഇൻഫോബോക്സ് ആവശ്യമുണ്ടെങ്കിൽ അത്
- ലേഖനത്തിന്റെ ഉള്ളടക്കം
- ചിത്രശാല
- ഇതും കൂടി കാണുക
- ലേഖനത്തെ സംബന്ധിക്കുന്ന കവാടം ഉണ്ടെങ്കിൽ അത്
- കുറിപ്പുകൾ
- അവലംബം
അവലംബത്തിന്റെ താഴെ അവസാനവരിയായി സ്വതന്ത്രപ്രസാധക അനുമതി പത്രം ഉപയോഗിക്കുന്ന മറ്റു് ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തിനു് കടപ്പാടു് നൽകുന്ന ഫലകം:Sarvavinjanakosam പോലുള്ള ഫലകം ചേർക്കുക. - പുറത്തേക്കുള്ള കണ്ണികൾ
- ഇതരവിക്കിസംരംഭങ്ങൾ (ഉദാ:വിക്കി കോമൺസ്, വിക്കിഗ്രന്ഥശാല തുടങ്ങിയവ)
- ചില ലേഖനങ്ങളിൽ താഴെ കാണാറുള്ള നാവിഗേഷണൽ ഫലകങ്ങൾ ഉദാ:ഏതെങ്കിലും നക്ഷത്രരാശി ലേഖനം നോക്കുക.
- സ്റ്റബ്ബ് ഫലകം ആവശ്യങ്കിൽ അത്
- വിവിധ വർഗ്ഗങ്ങൾ
- ഇന്റർ വിക്കി കണ്ണികൾ