യൂക്കോ ബാങ്ക്
ദൃശ്യരൂപം
(Uco Bank എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Public | |
| Traded as | എൻ.എസ്.ഇ.: UCOBANK ബി.എസ്.ഇ.: 532505 |
| വ്യവസായം | Banking, Financial services |
| സ്ഥാപിതം | 6 ജനുവരി 1943 |
| ആസ്ഥാനം | Kolkata, West Bengal, India |
| സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Shri. Atul Kumar Goel (MD & CEO) |
| ഉത്പന്നങ്ങൾ | Consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, wealth management |
| വരുമാനം | |
| മൊത്ത ആസ്തികൾ | |
| ഉടമസ്ഥൻ | Government of India |
ജീവനക്കാരുടെ എണ്ണം | 24,724 (2016)[1] |
| Capital ratio | 9.63% (2016)[1] |
| വെബ്സൈറ്റ് | www |
ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് യൂക്കോ ബാങ്ക്.
ചരിത്രം
[തിരുത്തുക]1943ൽ കൊൽക്കത്തയിൽ യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന പേരിലാണ് യൂക്കോ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.ഭാരതത്തിലെ പ്രമുഖ വ്യവസായിയായ ഘൻശ്യാം ദാസ് ബിർള ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലത്ത് 1942ലാണ് യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന ആശയത്തിനും അതുവഴി സ്ഥാപനത്തിനും തുടക്കമിട്ടത്.1969ൽ മറ്റു 13 ബാങ്കുകൾക്കൊപ്പം യുണൈറ്റഡ് കൊമേർസിയൽ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.
ഉല്പന്നങ്ങളും സേവനങ്ങളും
[തിരുത്തുക]- എൻ ആർ ഐ ബാങ്കിങ്
- വിദേശ കറൻസി ലോണുകൾ
- കയറ്റുമതി/ഇറക്കുമതി ധന/സേവനങ്ങൾ
- പൊതു ബാങ്കിങ് സേവനങ്ങൾ
അവലംബം
[തിരുത്തുക]uco bank Archived 2010-11-17 at the Wayback Machine
- 1 2 3 4 5 6 "Annual Report of UCO Bank" (PDF). Archived from the original (PDF) on 2017-02-19. Retrieved 2019-10-02.