സത്യം (ചലച്ചിത്രം)
ദൃശ്യരൂപം
(Sathyam (2004 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സത്യം | |
|---|---|
![]() | |
| സംവിധാനം | വിനയൻ |
| കഥ | വിനയൻ |
| നിർമ്മാണം | പി. രാജൻ |
| അഭിനേതാക്കൾ | പൃഥ്വിരാജ് തിലകൻ ആനന്ദരാജ് പ്രിയാമണി |
| ഛായാഗ്രഹണം | ഷാജി കുമാർ |
| ചിത്രസംയോജനം | ജി. മുരളി |
| സംഗീതം | എം. ജയചന്ദ്രൻ |
നിർമ്മാണ കമ്പനി | വൈശാഖാ മൂവീസ് |
| വിതരണം | ലാൽ റിലീസ് |
റിലീസ് തീയതി | 2004 ഓഗസ്റ്റ് 27 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, തിലകൻ, ആനന്ദരാജ്, പ്രിയാമണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സത്യം. വൈശാഖാ മൂവീസിന്റെ ബാനറിൽ പി. രാജൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വിനയൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| പൃഥ്വിരാജ് | സഞ്ജീവ് കുമാർ |
| തിലകൻ | സത്യവാൻ അയ്യപ്പൻ നായർ |
| ആനന്ദരാജ് | മാമ്പള്ളി മുകുന്ദൻ മേനോൻ |
| സുരേഷ് കൃഷ്ണ | പ്രകാശ് മേനോൻ |
| ലാലു അലക്സ് | പോലീസ് അസിസ്റ്റന്റ് കമ്മിഷണർ |
| ക്യാപ്റ്റൻ രാജു | പോലീസ് കമ്മിഷണർ |
| വേണു നാഗവള്ളി | മുഖ്യമന്ത്രി |
| കൊച്ചുപ്രേമൻ | പോലീസ് |
| നാരായണൻ കുട്ടി | പോലീസ് |
| ബാബുരാജ് | മട്ടാഞ്ചേരി മാർട്ടിൻ |
| കൊല്ലം തുളസി | |
| പ്രിയാമണി | സോന, ടി വി റിപ്പോർട്ടർ |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി, എസ്. രമേശൻ നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് മനോരമ മ്യൂസിക്.
- ഗാനങ്ങൾ
- ബി ഹാപ്പി – ജ്യോത്സ്ന, വിജയ് യേശുദാസ്(ഗാനരചന:കൈതപ്രം ദാമോദരൻ നമ്പൂതിരി)
- കാറ്റേ കാറ്റേ – എം.ജി. ശ്രീകുമാർ(ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി )
- കള്ളകുറുമ്പീ – സുജാത മോഹൻ, വിദ്യ (ഗാനരചന: എസ്. രമേശൻ നായർ)
- നീയെൻ സുന്ദരി – കാർത്തിക്, കെ.എസ്. ചിത്ര(ഗാനരചന:കൈതപ്രം ദാമോദരൻ നമ്പൂതിരി)
- കാറ്റേ കാറ്റേ – കല്യാണി(ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
- വിസിലേ വിസില് – അലക്സ്, ഗംഗ ( ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി)
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ഷാജി കുമാർ |
| ചിത്രസംയോജനം | ജി. മുരളി |
| കല | സാലു കെ. ജോർജ്ജ് |
| ചമയം | പട്ടണം ഷാ |
| വസ്ത്രാലങ്കാരം | എസ്.ബി. സതീഷ് |
| നൃത്തം | ബൃന്ദ, കല, ഹരികുമാർ |
| സംഘട്ടനം | കനൽ കണ്ണൻ |
| പരസ്യകല | സാബു കൊളോണിയ |
| നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
| എഫക്റ്റ്സ് | മുരുകേഷ് |
| ഡി.ടി.എസ്. മിക്സിങ്ങ് | അജിത് എ. ജോർജ്ജ് |
| നിർമ്മാണ നിയന്ത്രണം | ആന്റോ ജോസഫ് |
| നിർമ്മാണ നിർവ്വഹണം | എം.എസ്. അജിത്ത് |
| ലെയ്‌സൻ | അഗസ്റ്റിൻ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സത്യം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- സത്യം Archived 2014-07-22 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/2407/sathyam.html Archived 2009-05-30 at the Wayback Machine
