Jump to content

ഓട്ടോ ഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Otto Hahn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓട്ടോ ഹാൻ
ഓട്ടോ ഹാൻ 1944
ജനനം(1879-03-08)8 മാർച്ച് 1879
മരണം28 ജൂലൈ 1968(1968-07-28) (പ്രായം 89)
Göttingen, ജർമ്മനി
ദേശീയതജർമ്മൻ
കലാലയംUniversity of Marburg
അറിയപ്പെടുന്നത്Discovery of radioactive elements (1905-1921)
Radioactive Recoil (1909)
Fajans-Paneth-Hahn Law
Protactinium (1917)
Nuclear isomerism (1921)
Applied Radiochemistry (1936)
Nuclear fission (1938)
പുരസ്കാരങ്ങൾEmil Fischer Medal (1919)
Cannizzaro Prize (1939)
Copernicus Prize (1941)
Nobel Prize in Chemistry (1944)
Max Planck Medal (1949)
Pour le Mérite (1952)
Faraday Medal (1956)
Légion d'Honneur (1959)
Enrico Fermi Award (1966)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംRadiochemistry, nuclear chemistry
ഡോക്ടർ ബിരുദ ഉപദേശകൻTheodor Zincke
മറ്റു അക്കാദമിക് ഉപദേശകർSir William Ramsay, University College London, Ernest Rutherford, McGill University Montreal, Emil Fischer, Berlin
ഡോക്ടറൽ വിദ്യാർത്ഥികൾRoland Lindner, Walter Seelmann-Eggebert, Fritz Strassmann, Karl Erik Zimen, Hans Joachim Born, Hans Götte, Siegfried Flügge
ഓട്ടോ ഹാന്റെ കൈപ്പുസ്തകം 1938 - Deutsches Museum - Munich

പ്രശസ്തനായ ഭൌതികശാസ്തജ്ഞനാണ് ഓട്ടോ ഹാൻ. 1879 മാർച്ച്‌ 8 ന് ജെർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ചു. മാർബർഗ്, മ്യുണിച്ച് എന്നിവിടങ്ങളിലായിരുന്നു ആദ്യകാല പഠനം. 1901-ൽ ഡോക്ടരറ്റ്‌ നേടിയശേഷം മാർബർഗിലെ കെമിക്കൽ ഇൻസ്റിറ്റ്യൂട്ടിൽ ജോലി നോക്കി. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ രാസായുധ വിദഗ്ദ്ധനായി പ്രവർത്തിച്ചു.

ഒന്നാം ലോകമഹായുദ്ധകാലത്തിനുശേഷം റേഡിയോ ആക്ടിവതയുടെ സാധ്യതകളിലെക്കുള്ള പരീക്ഷണങ്ങളിലേക്ക് ഓട്ടോ ഹാൻ ഇറങ്ങിചെന്നു. 1938-ൽ യുറേനിയത്തിലേക്ക് ന്യുട്രോൻ തൊടുത്തുകൊണ്ട് ഓട്ടോ ഹാനും സ്ട്രാസ്മാനും നടത്തിയ പരീക്ഷണമാന് അണുകേന്ദ്ര വിഘടനം എന്ന പേരിൽ ശാസ്ത്രലോകത്താകമാനം ശ്രദ്ധനേടിയത്. രണ്ടാംലോകമഹായുദ്ധ കാലത്ത്‌ ഓട്ടോഹാൻ അടക്കമുള്ള ശാസ്തജ്ഞരെ ബന്ദികളാക്കി ഇംഗ്ലണ്ടിലേക്ക് കൊണ്ട് പോയി.പിന്നീട് അവിടെവച്ച് അണുബോംബ്‌ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു. 1944 -ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 1968-ൽ ഓട്ടോഹാൻ അന്തരിച്ചു.

അവലംബം

[തിരുത്തുക]
  • Bernstein, Jeremy (2001). Hitler's Uranium Club: The Secret recordings at Farm Hall (2nd ed.). New York, NY: Springer-Verlag. ISBN 0-387-95089-3. {{cite book}}: Invalid |ref=harv (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓട്ടോ_ഹാൻ&oldid=3795999" എന്ന താളിൽനിന്ന് ശേഖരിച്ചത്