മഡോണ ഓഫ് ദ റോസ് (റാഫേൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna of the Rose (Raphael) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Madonna of the Rose
Italian: Madonna della rosa
Raffaello Santi - Madonna della Rosa (Prado).jpg
കലാകാ(രൻ/രി)Raphael, possibly assisted
by Giulio Romano
വർഷം1518-1520
അളവുകൾ103 cm × 84 cm (41 in × 33 in)
സ്ഥലംMuseo del Prado, Madrid

മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന 1518-1520 ലെന്നു കരുതുന്ന ഒരു ഛായാചിത്രമാണ് മഡോണ ഓഫ് ദ റോസ് (Madonna della rosa). ഈ ചിത്രത്തിൽ റാഫേലിന്റെ ഉറവിടം അത്ര കൃത്യമല്ല എന്നാൽ ഗീലിയോ റോമാനോയുടെ പങ്ക് ഒഴിവാക്കാനാവില്ല. പിന്നീടൊരിക്കൽ റോസും ചിത്രത്തിലെ താഴത്തെ ഭാഗവും ഒരു അജ്ഞാത കലാകാരൻ കൂട്ടിച്ചേർത്തു. വുഡ് പാനലിൽ വരച്ച് ചേർത്ത റോസും ചിത്രത്തിലെ താഴത്തെ ഭാഗവും ചേർക്കപ്പെടാത്ത ഈ ചിത്രത്തിൻറെ രണ്ടാമത്തെ ഓട്ടോഗ്രാഫ് പതിപ്പ് റിയൽ എസ്റ്റേറ്റ് മാഗ്നറ്റ് ലൂക്ക് ബ്രൂഗ്നാരയുടെ ഉടമസ്ഥതയിലുള്ളതാണ്.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഡോണ_ഓഫ്_ദ_റോസ്_(റാഫേൽ)&oldid=3129363" എന്ന താളിൽനിന്ന് ശേഖരിച്ചത്