ഉള്ളടക്കത്തിലേക്ക് പോവുക

ബെന്നി ബെഹനാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Benny Behanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബെന്നി ബെഹനാൻ
ലോക്സഭാംഗം
പദവിയിൽ
2019–തുടരുന്നു
മുൻഗാമിഇന്നസെൻറ്
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-08-22) ഓഗസ്റ്റ് 22, 1952 (age 74) വയസ്സ്)
വെങ്ങോല, തിരുക്കൊച്ചി
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഷെർലി ബെന്നി
കുട്ടികൾഒരു മകനും ഒരു മകളും
വസതി(s)കുഞ്ഞുവെട്ടിക്കുടി ഹൗസ്, തൃക്കാക്കര (പി.ഒ.), കൊച്ചി 21[1]
വെബ്‌വിലാസംbennybehanan.net

കേരളത്തിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും 2019 മുതൽ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ യു.ഡി.എഫ് കൺവീനറും (2018-2020) പിറവം, തൃക്കാക്കര മണ്ഡലങ്ങളിൽ നിന്നുള്ള മുൻ എം.എൽ.എയുമാണ് ബെന്നി ബെഹനാൻ (ജനനം: 22 ഓഗസ്റ്റ് 1952) [2] [3]

ജീവിതരേഖ

[തിരുത്തുക]

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ താലൂക്കിലെ വെങ്ങോല എന്ന ഗ്രാമത്തിൽ ഒ.തോമസിൻ്റെയും ചിന്നമ്മയുടേയും മകനായി 1952 ഓഗസ്റ്റ് 22 ന് ജനിച്ചു. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.[1]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]
  • 1978–1979 കെ.എസ്.യു. സംസ്ഥാന പ്രസിഡൻ്റ്.
  • 1979–1982 യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി.
  • 1981 കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പർ
  • 1982-1987 പിറവം എം.എൽ.എ
  • 1996 മുതൽ ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്
  • 2006ൽ വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ[4]
  • 2010-ൽ പ്രസിഡൻറ് തൃശൂർ ഡി.സി.സി.[5]
  • 2011-2016 തൃക്കാക്കര എം.എൽ.എ
  • 2018-2020 യു.ഡി.എഫ് കൺവീനർ
  • 2019 ചാലക്കുടി എം.പി
  • 1987-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഗോപി കോട്ടമുറിയ്ക്കലിനോട് പരാജയപ്പെട്ടു.
  • 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും കേരള കോൺഗ്രസ് (ജെ) യിലെ കെ. ഫ്രാൻസീസ് ജോർജ്ജിനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6][7]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2019ചാലക്കുടി ലോകസഭാമണ്ഡലംബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 473444ഇന്നസെന്റ്സി.പി.എം., എൽ.ഡി.എഫ്. 341170എ.എൻ. രാധാകൃഷ്ണൻബി.ജെ.പി., എൻ.ഡി.എ. 154159
2011തൃക്കാക്കര നിയമസഭാമണ്ഡലംബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.ഇ. ഹസൈനാർസി.പി.ഐ.എം., എൽ.ഡി.എഫ്.
2004ഇടുക്കി ലോകസഭാമണ്ഡലംകെ. ഫ്രാൻസിസ് ജോർജ്കേരള കോൺഗ്രസ് (ജോസഫ്) എൽ.ഡി.എഫ്.ബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987പിറവം നിയമസഭാമണ്ഡലംഗോപി കോട്ടമുറിക്കൽസി.പി.എം., എൽ.ഡി.എഫ്.ബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982പിറവം നിയമസഭാമണ്ഡലംബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. 1 2 "ശ്രീ ബെന്നി ബെഹനാൻ". കേരള സർക്കാർ. Archived from the original on 2013-04-03. Retrieved 5 മാർച്ച് 2013.
  2. ↑ മുഹമ്മദ്, നിസാർ. "http://veekshanam.com/content/view/15783/27/". വീക്ഷണം. Retrieved 5 മാർച്ച് 2013. {{cite news}}: External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]
  3. ↑ "പിറവം: എം എൽ എ പോരാ, മന്ത്രി വേണം". വർത്തമാനം. 22 ഫെബ്രുവരി 2012. Retrieved 5 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-01. Retrieved 2013-03-05.
  5. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-25. Retrieved 2013-03-05.
  6. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-03-24.
  7. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-10-29.
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ


"https://ml.wikipedia.org/w/index.php?title=ബെന്നി_ബെഹനാൻ&oldid=4610892" എന്ന താളിൽനിന്ന് ശേഖരിച്ചത്