വിജയ് രൂപാണി
വിജയ് രൂപാണി | |
---|---|
16ആം ഗുജറാത്ത് മുഖ്യമന്ത്രി | |
In office | |
പദവിയിൽ വന്നത് 7 ഓഗസ്റ്റ് 2016 | |
ഗവർണ്ണർ | ഓം പ്രകാശ് കോഹ്‌ലി |
മുൻഗാമി | ആനന്ദിബെൻ പട്ടേൽ |
മണ്ഡലം | രാജ്കോട്ട് വെസ്റ്റ് |
ഗുജറാത്ത് എം.എൽ.എ. | |
In office | |
പദവിയിൽ വന്നത് 19 October 2014 | |
മണ്ഡലം | രാജ്കോട്ട് വെസ്റ്റ് |
MP of Rajya Sabha for Gujarat | |
ഓഫീസിൽ 2006–2012 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Vijay Ramniklal Rupani 2 ഓഗസ്റ്റ് 1956[1] റംഗൂൺ, ബർമ്മ (നിലവിൽ യാംഗോൺ, മ്യാന്മർ)[1] |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി(കൾ) | അഞ്‌ജലി രൂപാണി |
കുട്ടികൾ | Two son, One daughter |
മാതാപിതാക്കൾ | Ramniklal Rupani (father) Mayaben Rupani (mother) |
വസതി(കൾ) | രാജ്‌കോട്ട്, ഗുജറാത്ത്, ഇന്ത്യ |
ജോലി | രാഷ്ട്രീയപ്രവർത്തകൻ |
വെബ്‌വിലാസം | www |
ഭാരതീയ ജനതാ പാർട്ടി നേതാവും ഗുജറാത്ത് സംസ്ഥാനത്തിന്റെ നിലവിലെ മുഖ്യമന്ത്രിയുമാണു വിജയ് രംനിക് ലാൽ രൂപാണി. (ജനനം 2 ആഗസ്റ്റ് 1956.) ഗുജറാത്ത് നിയമസഭയിൽ രാജ്കോട്ട് വെസ്റ്റ് നെ പ്രതിനിധീകരിക്കുന്ന അംഗമാണു വിജയ് രൂപാണി.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Vijay Rupani: Member's Web Site". Internet Archive. 30 September 2007. മൂലതാളിൽ നിന്നും 2007-09-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 August 2016.