"ലക്ഷ്മി കൃഷ്ണമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
312 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1986-ൽ [[എം.ടി. വാസുദേവൻ നായർ|എം.ടി.യുടെ]] രചനയിലുള്ള [[പഞ്ചാഗ്നി]] എന്ന സിനിമയിൽ [[ഗീത (നടി)|ഗീതയുടെ]] അമ്മയായുള്ള വേഷം ചെയ്താണ് അവർ മലയാളചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എം.ടി.യുടെ തന്നെ ''[[നാലുകെട്ട്]]'' എന്ന നോവലിനെ ആധാരമാക്കി [[ദൂരദർശൻ]] സംപ്രേഷണം ചെയ്തിരുന്ന ടെലിസീരിയലിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയൽ രംഗത്തെ പ്രമുഖനായ മധുമോഹന്റെ
മലയാളം സീരിയലുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ലക്ഷ്മി. [[ഷാജി എൻ കരുൺ]], [[ഹരിഹരൻ]], [[ജി. അരവിന്ദൻ]], [[ടി. വി. ചന്ദ്രൻ]], [[മണിരത്നം]], [[സിബി മലയിൽ]] തുടങ്ങി നിരവധി പ്രശസ്ത സംവിധായകരുടേതായി ഇരുപതോളം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.<ref name="azhi"/>
 
==മരണം=
2018 നവംബർ 10-ൻ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ലക്ഷ്മി അന്തരിച്ചു.
 
==പ്രധാന ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3132620" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി