മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ദേശീയ ചലച്ചിത്രപുരസ്കാരം (സ്വർണ്ണകമലം) ലഭിച്ച ചലച്ചിത്രങ്ങൾ:

വർഷം ചലച്ചിത്രം ഭാഷ സംവിധാനം
2012 പാൻസിങ് ടോമർ ഹിന്ദി തിഗ്മാൻഷു ദൂലിയ
2011 ബ്യാരി (ചലച്ചിത്രം) ബ്യാരി കെ.പി. സുവീരൻ [1]
2011 ഡ്യൂൾ മറാത്തി ഉമേഷ് വിനായക് കുൽക്കർണി [1]
2010 ആദാമിന്റെ മകൻ അബു മലയാളം സലീം അഹമ്മദ് [2]
2009 കുട്ടിസ്രാങ്ക് മലയാളം ഷാജി എൻ. കരുൺ [3]
2008 Antaheen ബംഗാളി അരുന്ധതി റോയ് ചൗധരി [4]
2007 കാഞ്ചീവരം തമിഴ് പ്രിയദർശൻ [5][6]
2006 പുലിജന്മം മലയാളം പ്രിയനന്ദനൻ [5]
2005 കാൽപുരുഷ് ബംഗാളി ബുദ്ധദേബ് ദാസ്ഗുപ്ത [7]
2004 പേജ് 3 ഹിന്ദി/ഇംഗ്ലീഷ് മധുർ ഭണ്ഡാർക്കർ
2003 ശ്വാസ് മറാത്തി സന്ദീപ് സാവന്ത്
2002 മോണ്ടോ മേയർ ഉപാഖ്യാൻ ബംഗാളി ബുദ്ധദേബ് ദാസ്ഗുപ്ത [8]
2001 ദ്വീപ കന്നഡ ഗിരീഷ് കാസറവള്ളി
2000 ശാന്തം മലയാളം ജയരാജ്
1999 വാനപ്രസ്ഥം മലയാളം (France/India/Germany) ഷാജി എൻ. കരുൺ
1998 സമർ ഹിന്ദി ശ്യാം ബെനെഗൽ
1997 തായി സാഹെബ കന്നഡ ഗിരീഷ് കാസറവള്ളി
1996 ലാൽ ദർജ ബംഗാളി ബുദ്ധദേബ് ദാസ്ഗുപ്ത
1995 കഥാപുരുഷൻ മലയാളം (India/Japan) അടൂർ ഗോപാലകൃഷ്ണൻ
1994 ഉനീഷെ ഏപ്രിൽ ബംഗാളി ഋതുപർണൊ ഘോഷ്
1993 ചരാചർ ബംഗാളി ബുദ്ധദേബ് ദാസ്ഗുപ്ത
1992 ഭഗവത് ഗീത സംസ്കൃതം ജി.വി. അയ്യർ
1991 ആഗന്തുക് ബംഗാളി (France/India) സത്യജിത് റേ
1990 മറുപക്കം തമിഴ് കെ.എസ്. സേതുമാധവൻ
1989 ബാഘ് ബഹാദുർ ഹിന്ദി/ബംഗാളി ബുദ്ധദേബ് ദാസ്ഗുപ്ത
1988 പിറവി മലയാളം ഷാജി എൻ. കരുൺ
1987 Halodhia Choraye Baodhan Khai ആസാമീസ് ജഹ്നു ബറുവ
1986 Tabarana Kathe കന്നട ഗിരീഷ് കാസറവള്ളി
1985 ചിദംബരം മലയാളം ഗോവിന്ദൻ അരവിന്ദൻ
1984 ദാമുൽ ഹിന്ദി പ്രകാശ് ഝാ
1983 ആദി ശങ്കരാചാര്യ സംസ്കൃതം ജി. വി. അയ്യർ
1982 Chokh ബംഗാളി Utpalendu Chakrabarty
1981 Dakhal ബംഗാളി Gautam Ghose
1980 Akaler Sandhane ബംഗാളി Mrinal Sen
1979 Shodh Hindi Biplab Roy Choudhary
1978 no award -
1977 Ghatashraddha Kannada Girish Kasaravalli
1976 Mrigayaa Hindi Mrinal Sen
1975 Chomana Dudi Kannada B.V. Karanth
1974 Chorus Hindi/ബംഗാളി Mrinal Sen
1973 നിർമ്മാല്യം മലയാളം എം ടി വാസുദേവൻ നായർr
1972 സ്വയംവരം മലയാളം അടൂർ ഗ്ഗൊപാലകൃഷ്ണൻ
1971 സീമാബന്ധ ബംഗാളി സത്യജിത് റേ
1970 സംസ്കാര Kannada പട്ടാഭി രാമ രഡ്ഡി
1969 ഭുവൻ ഷോം ഹിന്ദി മൃണാൾ സെൻ
1968 Goopy Gyne Bagha Byne ബംഗാളി Satyajit Ray
1967 Hatey Bazarey ബംഗാളി/Hindi Tapan Sinha
1966 Teesri Kasam Hindi Basu Bhattacharya
1965 Chemmeen മലയാളം Ramu Kariat
1964 Charulata ബംഗാളി Satyajit Ray
1963 Shehar Aur Sapna Hindi Khwaja Ahmad Abbas
1962 Dada Thakur ബംഗാളി Sudhir Mukherjee
1961 Bhagini Nivedita ബംഗാളി Bijoy Bose
1960 Anuradha Hindi Hrishikesh Mukherjee
1959 Apur Sansar ബംഗാളി Satyajit Ray
1958 Sagar Sangamey ബംഗാളി Debaki Bose
1957 Do Aankhen Barah Haath Hindi V. Shantaram
1956 Kabuliwala ബംഗാളി Tapan Sinha
1955 Pather Panchali ബംഗാളി Satyajit Ray
1954 Mirza Ghalib Hindi Sohrab Modi
1953 Shyamchi Aai Marathi P.K.Atre

അവലംബം[തിരുത്തുക]

  1. 1.0 1.1 59th National Film Awards National Film Awards
  2. 58th National Film Awards
  3. 57th National Film Awards
  4. 56th National Film Awards
  5. 5.0 5.1 National Film Awards Zee News, 7 September 2009. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Nationalfive" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  6. "Kanchivaram wins national award for best feature film". The Hindu. 2009 September 8.
  7. 53rd National Film Awards The Times of India, 7 August 2007.
  8. 50th National Film Awards - 2003 Directorate of Film Festivals Official website.

പുറംകണ്ണികൾ[തിരുത്തുക]