"നേപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,025 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
No edit summary
== സാമ്പത്തികം ==
ലോകത്തിലെ അ വികസിത രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ രാജ്യത്തെ ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കൃഷി ആണ്സമ്പദ്വ്യവസ്ഥയുടെ മുഖ്യശക്തി. രാജയത്തിന്റെ ആകെ വിസ്‍തൃതി യുടെ 20 % കൃഷി ചെയ്യുന്നു. 40 % ത്തോളം വനവും പർവ്വതങ്ങളും ആണ്. രാജ്യ വരുമാനത്തിന്റെ 57 % വും സേവന മേഖലയിൽ നിന്നാണ്.
 
== ബാങ്കിങ്ങ് മേഖല ==
1937 ൽ നേപ്പാളിലെ ബാങ്കിൻറെ ആദ്യ വാണിജ്യ ബാങ്കായ നേപ്പാൾ ബാങ്കിന്റെ സ്ഥാപനം ആരംഭിച്ചു.സർക്കാരിന്റെയും പൊതുജനങ്ങളുടെയും സംയുക്ത ഉടമസ്ഥതയോടെ നേപ്പാൾ സെൻട്രൽ ബാങ്ക് 1956 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇത് നേപ്പാൾ രാഷ്ട്ര എന്ന് വിളിക്കപ്പെടുന്നു. 1980 ൽ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ ഘടനാപരമായ മാറ്റം ഉണ്ടായി.ധനകാര്യ മേഖലയിലെ സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിച്ചു.
 
== ഇതും കാണുക ==
655

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2878180" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി