ദൂറ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദൂറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dura
സംസാരിക്കുന്ന രാജ്യങ്ങൾ Nepal
സംസാരിക്കുന്ന നരവംശം 2,160 (2011 census)[1]
Extinct between 2008[2] and 2012e18
with the death of Soma Devi Dura
ഭാഷാകുടുംബം
ഭാഷാ കോഡുകൾ
ISO 639-3 drq

നേപ്പാളിന്റെ പശ്ചിമമലനിരകളിൽ പ്രചാരത്തിലിരുന്ന ഒരു ഭാഷയാണ് ദൂറ,പാട്ടുകളാലും പഴഞ്ചൊല്ലുകളാലും സമ്പന്നമാണ് ദൂറ ഭാഷ.ഈ ഭാഷ അറിയുന്നവർ വളരെ അപൂർവമാണ്, 2001-ലെ സെൻസസ് പ്രകാരം ഗംദകി മേഖലയിലെ ലാംജങ് ജില്ലയിൽ 3,397 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. [3]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; e18 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "The last of Nepal's Dura speakers". BBC News. January 15, 2008. 
  3. http://www.ethnologue.com/show_country.asp?name=NP
"https://ml.wikipedia.org/w/index.php?title=ദൂറ_ഭാഷ&oldid=2386052" എന്ന താളിൽനിന്നു ശേഖരിച്ചത്