കപിലവസ്തു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന ഇന്ത്യയിലെ ഒരു നഗരമായിരുന്നു കപിലവസ്തു. ഇപ്പോൾ നേപ്പാളിലാണിത് സ്ഥിതി ചെയ്യുന്നത്. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ബുദ്ധമതതീർത്ഥാടനകേന്ദ്രമാണ്‌. ഇന്നത്തെ വീക്ഷണത്തിൽ കപിലവസ്തുവിന്റെ ഒരു വലിയ ഭാഗം നേപ്പാളിലും ബാക്കി ഇന്ത്യയിലും സ്ഥിതി ചെയ്യുന്നു എന്നാണ്‌.

യുനെസ്കോ ലുംബിനിക്കൊപ്പം കപിലവസ്തുവിനേയും ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കപിലവസ്തു&oldid=2443175" എന്ന താളിൽനിന്നു ശേഖരിച്ചത്