"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==കമാൻഡുകൾ==
 
അഞ്ചു കമാൻഡുകളും, [[സ്വന്ത്രമായ]] ഒരു ഗ്രൂപ്പും (operational group) ഇന്ത്യൻ വ്യോമസേനയിൽ നിലവിലുണ്ട്. [[സെൻ‌‌ട്രൽ എയർകമാൻഡ്]], [[ഈസ്റ്റേൺ എയർകമാൻഡ്]], [[ട്രെയിനിങ് കമാൻഡ്]], [[മെയിൻറനൻസ് കമാൻഡ്]], [[വെസ്റ്റേൺ എയർകമാൻഡ്]] എന്നിവയാണ് അഞ്ചു കമാൻഡുകൾ. നമ്പർ-1 ഗ്രൂപ് എന്ന പേരിലാണ് നിലവിലുള്ള ഗ്രൂപ് അറിയപ്പെടുന്നത്. പ്രത്യേക പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ചിലയൂണിറ്റുകൾ ഹെഡ്ക്വാർട്ടേഴ്സിൻറെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതൊഴിച്ചാൽ മറ്റെല്ലാ യൂണിറ്റുകളും മേൽ‌‌പറഞ്ഞ അഞ്ച് കമാൻഡുകളുടെയും നമ്പർ-1 ഗ്രൂപ്പിൻറെയും കീഴിലാണ് പ്രവർത്തിക്കുന്നത്. യുദ്ധവിമാന യൂണിറ്റ്, ബോംബർ യൂണിറ്റ്, നിരീക്ഷണ യൂണിറ്റ്, വ്യോമ കയറ്റിറക്കു സ്ക്വാഡ്രനുകൾ, സിഗ്നൽസ് യൂണിറ്റ് മുതലായ യൂണിറ്റുകളാണ് അഞ്ചു കമാൻഡുകളുടെയും നമ്പർ-1 ഗ്രൂപ്പിൻറെയും കീഴിൽ പ്രവർത്തിക്കുന്നത്. ഇന്ത്യക്കെതിരായി ഉണ്ടാകുന്ന വ്യോമാക്രമണങ്ങളുടെ പ്രതിരോധവും [[ഇന്ത്യൻ_കരസേന|കരസേനയ്ക്കും]] [[ഭാരതീയ_നാവികസേന|നാവിക സേനയ്ക്കും]] ആവശ്യമുള്ള പിന്തുണ നൽകലും മറ്റ് വ്യോമപ്രതിരോധ പ്രവർത്തനങ്ങളും ഈ കമാൻഡുകളുടെയും ഗ്രൂപ്പുകളുടെയും ചുമതലയിൽ പെടുന്നു. വ്യോമസേനാ ആഫീസർമാരുടെ പരിശീലന സ്ഥാപനങ്ങളുടെ ചുമതല ട്രെയിനിങ് കമാൻഡിനുള്ളതാണ്. വിമാനങ്ങൾ, സിഗ്നൽസ് ഉപകരണങ്ങൾ, ആയുധങ്ങൾ, വിസ്പോടകവിസ്ഫോടക വസ്തുക്കൾ മുതലായവയുടെ അറ്റകുറ്റപ്പണികൾ തീർക്കലും അവയുടെ സൂക്ഷിപ്പും മെയിൻറനൻസ് കമാൻഡിൻറെ പ്രത്യേക ചുമതലയിൽ പെടുന്നു.
 
==റാങ്കുകൾ==
180

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2247695" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി