"ബാൾട്ടിക് കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: uz:Boltiq dengizi
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: co:Mare Balticu
വരി 26: വരി 26:
[[bs:Baltičko more]]
[[bs:Baltičko more]]
[[ca:Mar Bàltica]]
[[ca:Mar Bàltica]]
[[co:Mare Balticu]]
[[cs:Baltské moře]]
[[cs:Baltské moře]]
[[csb:Bôłt]]
[[csb:Bôłt]]

07:05, 13 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബാൾട്ടിക് കടലിന്റെ ഭൂപടം

വടക്കൻ യൂറോപ്പിലെ ഒരു ഉൾനാടൻ കടലാണ് ബാൾട്ടിക് കടൽ. ഇത് സ്കാൻഡിനേകിയൻ ഉപദ്വീപ്, യൂറോപ്പിന്റെ പ്രധാന വൻ‌കരാ ഭാഗം, ഡാനിഷ് ദ്വീപുകൾ എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഏറിസൺ, ഗ്രേറ്റ് ബെൽറ്റ്, ലിറ്റിൽ ബെൽറ്റ് എന്നിവ വഴി ഈ കടൽ കറ്റെഗാട്ടിൽ ചെന്ന് ചേരുന്നു. കറ്റെഗാട്ട്, സ്കാഗെറാക്ക് വഴി നോർത്ത് കടലിലും തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലും ചെന്ന് ചേരുന്നു. വൈറ്റ് കടലുമായി വൈറ്റ് കടൽ കനാൽ, നോർത്ത് കടലുമായി കിയേൽ കനാൽ എന്നീ മനുഷ്യ നിർമിത കനാലുകൾ മുഖേന ബാൾട്ടിക്ക് കടൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയിൽ ബൊത്നിയ ഉൾക്കടലും വടക്ക് കിഴക്കൻ ദിശയിൽ ഫിൻലാന്റ് ഉൾക്കടലും കിഴക്ക് ദിശയിൽ റിഗ ഉൾക്കടലുമാണ് ഇതിന്റെ അതിരുകൾ.

ബാൾട്ടിക് കടലിന്റെ ദൃശ്യം - ജർമ്മനിയുടെ സമീപത്തു് നിന്നും
"https://ml.wikipedia.org/w/index.php?title=ബാൾട്ടിക്_കടൽ&oldid=1326481" എന്ന താളിൽനിന്ന് ശേഖരിച്ചത്