"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ([r2.5.1] യന്ത്രം പുതുക്കുന്നു: en:Neelathamara (2009 film))
(ചെ.)No edit summary
}}
 
[[എം.ടി. വാസുദേവൻ നായർ]] എഴുതി [[ലാൽ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. [[ആറാം തമ്പുരാൻ]], [[പൂച്ചക്കൊരുപൂച്ചയ്ക്കൊരു മൂക്കൂത്തി]], വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വയലാർ ശരത് ചന്ദ്രവർമ്മ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ]] ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ.
 
1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രത്തിന്റെ റീമേക്കാണ്'നീലത്താമര'.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1130614" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി