നിർമ്മാല്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിർമ്മാല്യം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിർമ്മാല്യം
സംവിധാനം എം.ടി. വാസുദേവൻ നായർ
നിർമ്മാണം എം.ടി. വാസുദേവൻ നായർ
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ പി.ജെ. ആന്റണി,
രവി മേനോൻ
സംഗീതം കെ.രാഘവൻ
റിലീസിങ് തീയതി 1973
ഭാഷ മലയാളം

എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി നിർമ്മിച്ച് സംവിധാനം ചെയ്ത ചലച്ചിത്രമാണു് 1973-ൽ പുറത്തിറങ്ങിയ നിർമ്മാല്യം [1]. 1973-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നിർമ്മാല്യത്തിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച നടനുള്ള ദേശീയപുരസ്ക്കാരം ഭരത് അവാർഡ് പി.ജെ. ആന്റണിക്ക് ഈ ചിത്രത്തിലെ അഭിനയത്തിനാണു് ലഭിച്ചതു്.

തിരക്കഥ[തിരുത്തുക]

എം ടി വാസുദേവൻ നായർ എഴുതിയ "പള്ളിവാളും കാൽച്ചിലമ്പും" എന്ന കഥയുടെ ചലച്ചിത്ര ആവിഷ്കാരമാണ് .

സംഗീതം[തിരുത്തുക]

ഈ ചലച്ചിത്രത്തിന്റെ സംഗീതം കെ.രാഘവൻ ആണ്.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

  • 1973-ലെ മികച്ച ഇന്ത്യൻ ചിത്രം
  • 1973-ലെ മികച്ച സംസ്ഥാനചലച്ചിത്രം
  • 1973-ലെ ഏറ്റവും മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് ഈ ചിത്രത്തിനായിരുന്നു.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിർമ്മാല്യം&oldid=2545937" എന്ന താളിൽനിന്നു ശേഖരിച്ചത്