അൺഅൺപെന്റിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
115 ഫ്ലെറോവിയംununpentiumലിവർമോറിയം
Bi

Uup

(Uhp)
Uup-TableImage.png
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ununpentium, Uup, 115
കുടുംബം presumably poor metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 7, p
സാധാരണ ആറ്റോമിക ഭാരം [288] g·mol−1
ഇലക്ട്രോൺ വിന്യാസം perhaps [Rn] 5f14 6d10 7s2 7p3
(guess based on bismuth)
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 18, 5
CAS registry number 54085-64-2
Selected isotopes
Main article: Isotopes of അൺഅൺപെന്റിയം
iso NA half-life DM DE (MeV) DP
288Uup syn 87.5 ms α 10.46 284Uut
287Uup syn 32 ms α 10.59 283Uut
അവലംബങ്ങൾ

അണുസംഖ്യ 115 ആയ മൂലകത്തിന്റെ താത്കാലിക ഐയുപിഎസി നാമനാണ് അൺഅൺ‌പെന്റിയം. ആവർത്തനപ്പട്ടികയിൽ സൂപ്പർഹെവി മൂലകങ്ങളുടെ വിഭാഗത്തിൽപ്പെടുന്നീ കൃത്രിമ മൂലകത്തിന്റെ താത്കാലിക പ്രതീകം Uup ആണ്.

Uup-287, Uup-288 എന്നീ രണ്ട് ഐസോട്ടോപ്പുകൾ ഇതേവരെ കണ്ടെത്തിയിട്ടുണ്ട്.

2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും (IUPAC), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും (IUPAP) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ മോസ്കൊവിയം (moscovium) എന്ന പേരും, Mc എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബറിലോ അതിനുശേഷമോ സ്ഥിരീകരിക്കപ്പെടും.

"https://ml.wikipedia.org/w/index.php?title=അൺഅൺപെന്റിയം&oldid=2409266" എന്ന താളിൽനിന്നു ശേഖരിച്ചത്