വർത്തമാനം ദിനപ്പത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർത്തമാനം ദിനപത്രത്തിന്റെ ഔദ്യോഗിക മുദ്ര

വർത്തമാനം ദിനപത്രം മലയാള ഭാഷയിൽ ഫെബ്രുവരി 2003 മുതൽ കോഴിക്കോട്‌ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ദിനപത്രമാണ്‌. തുടർന്ന് 16-ഫെബ്രുവരി-2003ൽ ദോഹ(ഖത്തർ)യിൽ നിന്നും വിദേശ പ്രസിദ്ധീകരണം തുടങ്ങി. ഇപ്പോൾ കൊച്ചിയിലടക്കം രണ്ട്‌ സ്വദേശ പ്രസിദ്ധീകരണവും ഒരു വിദേശ പ്രസിദ്ധീകരണവും നിലവിലുണ്ട്‌. 2003-ൽ ഡോ: സുകുമാർ അഴീക്കോട് പ്രധാന പത്രാധിപസ്ഥാനം വഹിച്ച്‌ കൊണ്ട്‌ പ്രസിദ്ധീകരണം തുടങ്ങി.

[തിരുത്തുക] പുറം കണ്ണികൾ


മലയാള ദിനപ്പത്രങ്ങൾ News.png
മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക

വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ്‌ | സിറാജ് | ജനയുഗം

"http://ml.wikipedia.org/w/index.php?title=വർത്തമാനം_ദിനപ്പത്രം&oldid=1298073" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ