കിരൺ ടി.വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺ നെറ്റ്വർക്ക്
Kiran TV.jpg
തരം ഉപഗ്രഹ ചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Branding കിരൺ ടി.വി.
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്കു കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക സോവിയറ്റ് യൂനിയന്റെ താഴത്തെ ഭാഗങ്ങളും
വെബ് വിലാസം കിരൺ ടി.വി

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ കിരൺ ടി.വി.ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺ നെറ്റ്വർക്കിൽ നിന്നുള്ള രണ്ടാമത്തെ മലയാളം ചാനൽ ആണ്‌ ഇത്.രാവിലെ 7 മണി മുതൽ രാത്രി 7.30 വരെ ഉള്ള പരിപാടികൾ തൽസമയ സം‌പ്രേഷണം ആണ്‌ ഈ ചാനലിൽ.ചലച്ചിത്ര ഗാന സം‌ബന്ധമായ ഫോൺ ഇൻ പരിപാടികൾ; മലയാളം തമിഴ്, ഇംഗ്ലീഷ്(മൊഴിമാറ്റം നടത്തിയവ) ചലചിത്രങ്ങൾ , ഫിലിം ന്യൂസ്, അഭിമുഖങ്ങൾ എന്നിവയാണ്‌ കിരൺ ടിവിയിലെ ഉള്ളടക്കം. .മലയാളത്തിലെ ആദ്യ തൽസമയ വിനോദചാനലാണ്‌ കിരൺ ടിവി[അവലംബം ആവശ്യമാണ്].

[തിരുത്തുക] ആസ്ഥാനം

കൊച്ചിയിലാണ് ഈ ചാനലിന്റെ ആസ്ഥാനം.

[തിരുത്തുക] സാരഥികൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കിരൺ_ടി.വി.&oldid=935567" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ