ശാസ്ത്രകേരളം (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ശാസ്ത്രകേരളം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ഒരു ശാസ്ത്ര മാസികയാണ്‌ ശാസ്ത്രകേരളം. ശാസ്ത്രസംബന്ധിയായ നിരവധി ലേഖനങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിക്കുന്നു. ഇതിലെ കാലിഡോസ്കോപ്പ് പോലുള്ള പംക്തികള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. ഏകദേശം 10,000 കോപ്പികളാണ് കേരളത്തിന്റെ പല ജില്ലകളിലായി ചിലവാകുന്നത് [അവലംബം ആവശ്യമാണ്]. ഹൈസ്കൂള്‍ കുട്ടികള്‍ക്കായുള്ള ഏക ശാസ്ത്രമാസികയാണിത്. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാസികയുടെ പത്രാധിപര്‍ ഇപ്പോള്‍ കെ.പാപ്പൂട്ടിയാണ് ‍.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ഔദ്യോഗിക സൈറ്റ്

ശാസ്ത്രകേരളം ബ്ലോഗ്‍‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം