ഏഷ്യാനെറ്റ് ന്യൂസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യാനെറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ചിഹ്നം.png
തരം ഉപഗ്രഹചാനൽ ടെലിവിഷൻ നെറ്റ്വർക്ക്
Branding ഏഷ്യാനെറ്റ് ന്യൂസ്
രാജ്യം ഇന്ത്യ ഇന്ത്യ
ലഭ്യത    ഇന്ത്യൻ ഉപഭൂഖണ്ഡം
വെബ് വിലാസം ഏഷ്യാനെറ്റ് ന്യൂസ്

മലയാളത്തിലെ ആദ്യ ന്യൂസ് ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര്‌ മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.

"http://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_ന്യൂസ്‌&oldid=935564" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ