കലാനിധി മാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാനിധി മാരൻ
ദയാനിധി മാരനും കൃഷ്ണ സൺ നെറ്റ്‌വർക്കും മിസ്റ്റർ കലാനിതി മാരൻ, 2005
ജനനം1964[1]
തൊഴിൽവ്യവസായ സംരംഭകൻ
അറിയപ്പെടുന്നത്സൺ നെറ്റ്‌വർക്ക് സ്ഥാപകൻ
ജീവിതപങ്കാളി(കൾ)കാവേരി
കുട്ടികൾകാവ്യ

സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ (1964).

ജീവിതം[തിരുത്തുക]

മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം. കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു. കാവ്യ എന്ന മകളുണ്ട്. കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരിയാണ്.

പ്രവർത്തനങ്ങൾ[തിരുത്തുക]

  • 1990-ൽ പ്രതിമാസം പുറത്തിറങ്ങുന്ന പൂമാലൈ എന്ന പേരിൽ തമിഴിൽ (VHS) വീഡിയോ മാഗസിൻ പുറത്തിറക്കി. എന്നാൽ ഇവയുടെ പകർപ്പുകൾ വ്യാജമായി ഇറങ്ങിയതു മൂലം 1992-ൽ ഇതു നിർത്തലാക്കി.
  • 1993 ഏപ്രിൽ 14-ന് 86,000 യു.എസ്. ഡോളർ ബാങ്ക് ലോൺ എടുത്ത് സൺ ടി.വി. ആരംഭിച്ചു[2].

വ്യവസായ സംരംഭങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കലാനിധി_മാരൻ&oldid=3419171" എന്ന താളിൽനിന്ന് ശേഖരിച്ചത്