റെഡ്.എഫ്.എം. 93.5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| തരം | സ്വകാര്യ കമ്പനി |
|---|---|
| വ്യവസായം | പ്രക്ഷേപണം - റേഡിയോ |
| സ്ഥാപിക്കപ്പെട്ടത് | 2007 |
| ആസ്ഥാനം | ചെന്നൈ, തമിഴ്‌നാട്, ഇന്ത്യ |
| ഉൽപ്പന്നങ്ങൾ | ഉപഗ്രഹ റേഡിയോ |
| വെബ്സൈറ്റ് | http://www.redfm.in |
സൺ നെറ്റുവർക്കിന്റെ എഫ്.എം. ആണ് റെഡ്.എഫ്.എം. 93.5 . കോഴിക്കോട് നിന്ന് മലയാളത്തിലെ ആദ്യ പ്രക്ഷേപണം ആരംഭിച്ചു. 93.5 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ഇത് സംപ്രേഷണം ചെയ്യുന്നു. ഇപ്പോൾ കണ്ണൂർ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്.
|
|||||||||||||||||
