ഏഷ്യാനെറ്റ് പ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asianet
പ്രമാണം:Asianet(TVchannel)Logo.jpg
തരംടെലിവിഷൻ ചാനൽ
രാജ്യംഇന്ത്യ
Broadcast areaInternational
ശൃംഖലഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ്
ആസ്ഥാനംതിരുവനന്തപുരംകേരളം,ഇന്ത്യ
പ്രോഗ്രാമിങ്
ഭാഷകൾമലയാളം
Picture format1080i HDTV
(downscaled to letterboxed 576i for the SDTV feed) SD & HD Feeds Available
ഉടമസ്ഥാവകാശം
ഉടമസ്ഥൻ
പ്രധാനപ്പെട്ടവർK.Madhavan
(Country Manager & President, The Walt Disney Company India & Disney Star, Managing Director (MD) of Asianet)
അനുബന്ധ ചാനലുകൾഡിസ്നി സ്റ്റാർ ചാനലുകൾ
ചരിത്രം
ആരംഭിച്ചത്30 ഓഗസ്റ്റ് 1993; 30 വർഷങ്ങൾക്ക് മുമ്പ് (1993-08-30)
സ്ഥാപകൻഡോ രാജി മേനോൻ
കണ്ണികൾ
വെബ്സൈറ്റ്Asianet on Disney+ Hotstar
ലഭ്യമാവുന്നത്
Streaming media
Disney+ HotstarWatch Asianet on Disney+ Hotstar

ഏഷ്യാനെറ്റ് കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ ചാനലാണ്‌ ഏഷ്യാനെറ്റ് പ്ലസ്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം ടെലിവിഷൻ ചാനൽ ആണ്‌ ഇത്.യുവാക്കളെ ഉദ്ദേശിച്ചുള്ള ഈ ചാനലിന്റെ ആപ്തവാക്യം, Lifeന് വെണം PLUS എന്നതാണ്‌.

ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ[തിരുത്തുക]

ഏഷ്യാനെറ്റ് പ്ലസിൽ പ്രധാനമായും മൊഴിമാറ്റ പരമ്പരകളും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടികളുടെ പുന:സംപ്രേഷണവും ആണ് ചെയ്യുന്നത്. കൂടാതെ സിനിമകളും സംപ്രേഷണം ചെയ്യുന്നു

പുന:സംപ്രേഷണം[തിരുത്തുക]

  • നിഴലുകൾ
  • സ്വന്തം
  • സ്വപ്നം
  • രഹസ്യം
  • മംഗല്യം
  • കോമഡി സ്റ്റാർസ്
  • ബഡായി ബംഗ്ലാവ്

മുൻപ് സംപ്രേഷണം ചെയ്തിരുന്ന പരിപാടികൾ[തിരുത്തുക]

ഫിക്ഷൻ (സീരിയലുകൾ) പ്രോഗ്രാമുകൾ[തിരുത്തുക]

ഡബ്ബിങ്ങ് സീരിയലുകൾ[തിരുത്തുക]

  • കാണാമറയത്ത്
  • പ്രിയമാനസം
  • മൗനം സമ്മതം (സീസൺ 1-5)
  • മാനസ വീര
  • യക്ഷിയും ഞാനും
  • ഹൃദയത്തിൽ സൂക്ഷിക്കാൻ
  • അക്കരയാണെൻ്റെ മാനസം (സീസൺ 1-2)
  • ഹര ഹര മഹാദേവ
  • Mr.കല്യാണരാമൻ

മലയാളം സീരിയലുകൾ[തിരുത്തുക]

  • ദേവീ മാഹാത്മ്യം
  • കുങ്കുമപൂവ്
  • ഹലോ കുട്ടിച്ചാത്തൻ
  • സ്വാമി അയ്യപ്പൻ
  • പാരിജാതം
  • എന്റെ മാനസപുത്രി
  • കല്യാണി കളവാണി
  • ലേബർ റൂം

നോൺ ഫിക്ഷൻ (സീരിയൽ ഇതര പരിപാടികൾ)[തിരുത്തുക]

  • ഭർത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്
  • നാട്ടിലെ താരം
  • ഇടിവെട്ട് സോമനും തടിവെട്ട് ഷാജിയും
  • കോമഡി ടൈം
  • ഷാപ്പിലെ കറിയും നാവിലെ രുചിയും
  • ചിരിക്കും തളിക
  • വിശ്വസിച്ചാലും ഇല്ലെങ്കിലും
  • നക്ഷത്രഫലം
  • കോമഡി ചലഞ്ച്
  • ഇന്നത്തെ പാട്ടുകൾ
  • 5 സ്റ്റാർ തട്ടുകട
  • സൂപ്പർ വോയ്സ്
  • റൺ ബേബി റൺ
  • ഡാൻസ് പ്ലസ്
  • ക്യാമ്പസ്
  • തട്ടുകടയിലെ അലുവയും മത്തികറിയും
  • അലുവയും മത്തികറിയും
  • ആനമലയിലെ ആനപാപ്പാൻ
  • മെറി ക്രിസ്മസ് വിത്ത് ഏഷ്യനെറ്റ് പ്ലസ്
  • മൈ ഡോക്ടർ
  • ഡോണ്ട് ഡൂ ഡോണ്ട് ഡൂ
  • രാരി രാരീരീം രാരോ സീസൺ 1,2
  • കോമഡി സ്റ്റാർസ് പ്ലസ്
  • വിട പറഞ്ഞ സ്വര വസന്തങ്ങൾ
  • 5 സ്റ്റാർ പായസം
  • കുടുംബ വിശേഷം
  • ദേവ സംഗീതം
  • ഓണം വന്നേ പൊന്നോണം വന്നേ
  • കോമിക് മസാല
  • ഓർമ്മക്കായി ബലഭാസ്കർ
  • ടോമോരോ ടോക് ഷോ
  • മിസ്റ്റ്
  • ഫസ്റ്റ് കട്ട്
  • ഇസൈ മഴൈ
  • സാവരിയാ
  • കണക്റ്റ് പ്ലസ്
  • ക്രേസി ടിവി
  • ബ്ലഫ്ഫ് മാസ്റ്റെഴ്സ്
  • ലിറ്റിൽ മാസ്റ്റേഴ്സ്
  • കോമഡി എക്സ്പ്രസ്സ്
  • ഹൃദയരാഗം
  • ദേവസംഗീതം

ആസ്ഥാനം[തിരുത്തുക]

തിരുവനന്തപുരത്താണ്‌ ഈ ചാനലിന്റെ ആസ്ഥാനം.

സാരഥികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യാനെറ്റ്_പ്ലസ്&oldid=3916274" എന്ന താളിൽനിന്ന് ശേഖരിച്ചത്