മാതൃഭൂമി ന്യൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാതൃഭൂമി ന്യൂസ് | |
![]() |
|
| തരം | ഉപഗ്രഹചാനൽ ടെലിവിഷൻ ശൃംഖല |
|---|---|
| രാജ്യം | |
| ആപ്തവാക്യം | വാസ്തവം തിരിച്ചറിയൂ |
| ഉടമസ്ഥത | മാതൃഭൂമി |
| ആരംഭം | 2013 ജനുവരി 23 |
| വെബ് വിലാസം | http://mathrubhuminews.in |
മാതൃഭൂമിയുടെ ഉടമസ്ഥതയിലുള്ള ഒരു മലയാള വാർത്താചാനലാണ് മാതൃഭൂമി ന്യൂസ്. തിരുവനന്തപുരത്താണ് മാതൃഭൂമി ന്യൂസ് ചാനലിന്റെ ആസ്ഥാനം[1]. 2013 ജനുവരി 23-നാണ് ചാനൽ പ്രവർത്തനമാരംഭിച്ചത്[1].
2013 ജനുവരി 23-നു രാവിലെ 10.30നു് തിരുവനന്തപുരത്തെ ന്യൂസ് ചാനലിന്റെ ആസ്ഥാനത്ത് മാനേജിങ്ങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറും, മാനേജിങ്ങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്ന് തിരി തെളിച്ച് ചാനലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു[1].
സാരഥികൾ [തിരുത്തുക]
- മോഹനൻ നായർ - സി.ഇ.ഒ
- ഉണ്ണി ബാലകൃഷ്ണൻ - ചീഫ് ഓഫ് ന്യൂസ്
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 പുതിയ വാർത്താ സംസ്‌കാരവുമായി മാതൃഭൂമി ന്യൂസ് മിഴിതുറന്നു മാതൃഭൂമി ഓൺലൈൻ പതിപ്പ് - ശേഖരിച്ചത് 23 ജനുവരി 2013
