സിറാജ് ദിനപ്പത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിറാജ് ദിനപ്പത്രം | |
|---|---|
| തരം | Daily |
| ഫോർമാറ്റ് | Broadsheet |
|
|
|
| ഉടമസ്ഥത | Thoufeeque Publications |
| പത്രാധിപർ | VPM Faisy Villyapalli |
| സ്ഥാപിതം | 1984 |
| ഭാഷ | Malayalam |
| ആസ്ഥാനം | Calicut |
|
|
|
| വെബ്സൈറ്റ്: Siraj Daily | |
മലയാളത്തിലെ ഒരു ദിനപത്രമാണ് സിറാജ്. 1984 ൽ ആരംഭിച്ചു. കോഴിക്കോടു നിന്നാണ് ഈ പത്രം പ്രസിദ്ധീകരിക്കുന്നത്. ഈ പത്രത്തിന് കേരളത്തിൽ തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂർ എന്നിവിടങ്ങളിലും യു.എ.ഇ.-oman യിലും ശാഖകൾ ഉണ്ട്[അവലംബം ആവശ്യമാണ്]. വി.പി.എം. ഫൈസി വല്യാപ്പിള്ളി ആണ് പത്രാധിപർ
പംക്തികൾ [തിരുത്തുക]
- പ്രതിവാരം
- അക്ഷരം
- സംസ്‌കാരം
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
| മലയാള ദിനപ്പത്രങ്ങൾ | |
|---|---|
| മലയാള മനോരമ | മാതൃഭൂമി | മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം |ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | ജനയുഗം |
|