മിഥുൻ ചക്രവർത്തി
| മിഥുൻ ചക്രവർത്തി | |
|---|---|
| ജനനം | ഗൗരംഗ ചക്രവർത്തി 1950 ജൂൺ 16 കൽക്കട്ട, പശ്ചിമ ബംഗാൾ, ഇന്ത്യ |
| സജീവം | 1976 - ഇതുവരെ |
| ജീവിത പങ്കാളി | യോഗിത ബാലി |
ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് മിഥുൻ ചക്രവർത്തി (ബംഗാളി:মিঠুন চক্রবর্তী , ഹിന്ദി: मिथुन चक्रवर्ती) (ജനനം: ജൂൺ 16, 1950). 1976ൽ നാടകമായ മൃഗയയിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ഡിസ്കോ ഡാൻസർ എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു. ഇതുവരെ 200 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.[1]
ഉള്ളടക്കം |
[തിരുത്തുക] അവാർഡുകൾ
[തിരുത്തുക] ദേശീയ ചലചിത്ര അവാർഡ്
- 1977 - മികച്ച നടൻ - മൃഗയ
- 1993 - മികച്ച നടൻ - തഹദേ കത
- 1996 - മികച്ച സഹ നടൻ - സ്വാമി വിവേകാനന്ദ
[തിരുത്തുക] ഫിലിം ഫെയർ അവാർഡുകൾ
- 1990 - മികച്ച സഹ നടൻ - അഗ്നിപത്
- 1995 - മികച്ച് വില്ലൻ - ജല്ലദ്
[തിരുത്തുക] സ്റ്റാർ സ്ക്രീൻ അവാർഡ്
- 1995 - മികച്ച വില്ലൻ - ജല്ലദ്
[തിരുത്തുക] സ്റ്റാർ ഡസ്റ്റ് അവാർഡുകൾ
[തിരുത്തുക] തിരഞ്ഞെടുത്ത ചിത്രങ്ങൾ
- Mrigayaa (1976) - Ghinua
- Do Anjaane (1976) - Ghanti
- Surakshaa (1979) - Gunmaster
- Tarana (1979)
- Hum Paanch (1980) - Bhima
- Shaukeen (1981) - Ravi Anand
- Aadat Se Majboor (1981) - Apurba Kishore Bir
- Mujhe Insaaf Chahiye (1983)
- Disco Dancer (1983) - Anil
- Ghulami (1985)
- Dance Dance (1987) - Ramu
- Pyaar Ka Mandir (1988) - Vijay
- Jeete Hain Shaan Se (1988) - Johnny
- Agneepath (1990) - Krishnan Iyer
- Dil Aashna Hai (1992) - Sunil
- Jallaad (1995) - Amavas
- Loha (1997) - Arjun
- Gunda (1998) - Shankar
- Titli (2002) - Rohit Roy
- Elaan (2005) - Baba Sikandar
- Lucky: No Time for Love (2005) - Das Kapoor
- Chingaari (2006) - Bhuvan Panda
- Dil Diya Hai (2006)
- Guru (2007) - Manikdas Gupta
- Hason Raja (2007) - Ruhul Amin
- My Name is Anthony Gonsalves (2008)
- Heroes (2008)
- Chandni Chowk To China (2008) - Guru
- C Kkompany (2008)
[തിരുത്തുക] പുറമേക്കുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മിഥുൻ ചക്രവർത്തി
|
|||||||||||
- Infobox person using deprecated parameters
- മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1950-ൽ ജനിച്ചവർ
- ജൂൺ 16-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ