വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സണ്ണി ദെയോൾ |
 |
| ജനനം |
അജയ് സിംഗ് ഡിയോൾ |
| മറ്റ് പേരുകൾ |
സണ്ണി |
| തൊഴിൽ |
അഭിനേതാവ്, സംവിധായകൻ, നിർമ്മാതാവ് |
| സജീവം |
1983 - ഇതുവരെ |
| ജീവിത പങ്കാളി |
പൂജ ഡിയോൾ |
| മക്കൾ |
രജ്‌വീർ സിംഗ് , രൺവീർ സിംഗ് |
ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് സണ്ണി ദെയോൾ (ജനന നാമം: അജയ് സിംഗ് ദെയോൾ) (Punjabi: ਅਜੈ ਸਿੰਘ ਦਿਓਲ, ഹിന്ദി: अजय सिंह देओल, ഉർദു: اَجے سِںہ دِیول)( ജനനം: ഒക്ടോബർ 19, 1956) . പഞ്ചാബിലെ സഹ്നേവാൽ എന്ന സ്ഥലത്താണ് സണ്ണി ജനിച്ചത്. ഹിന്ദി കൂടാതെ പഞ്ചാബി സിനിമകളിലും സണ്ണി അഭിനയിച്ചിട്ടുണ്ട്. ദാമിനി എന്ന ചിത്രത്തിലെ അഭിനയത്തിന് 1993-ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം സണ്ണി ദിയോളിന് ലഭിച്ചിട്ടുണ്ട്.
ബോളിവുഡിലെ നടനായ ധർമേന്ദ്രയുടെ മകനായിട്ടാണ് സണ്ണി ജനിച്ചത്. സഹോദരൻ ബോബി ഡിയോളും ഹിന്ദി ചലച്ചിത്ര രംഗത്തെ നടനാണ്. ഭാര്യ പൂജാ ഡിയോൾ . ഇവർക്ക് രണ്ട് മക്കളുണ്ട്. തന്റെ ബന്ധുവായ അഭയ് ഡിയോൾ ഹിന്ദിയിലെ തന്നെ ഒരു അഭിനേതവാണ്.
- 1991 - വിജയി - പ്രത്യേക അവാർഡ്
- 1993 - വിജയി - മികച്ച സഹനടൻ[1]
- 1983 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ [2]
- 1991 - വിജയി, മികച്ച നടൻ
- 1994 - വിജയി, മികച്ച സഹനടൻ
- 1997- നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
- 1998 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
- 2002 - നിർദ്ദേശം ചെയ്യപ്പെട്ടു, മികച്ച നടൻ
- 2002 - വിജയി, മികച്ച പ്രകടനം
സ്റ്റാർ സ്ക്രിൻ അവാർഡ് [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| കാ · സം · തി
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡുകൾ ലഭിച്ചവർ
|
|
| 1954-1960 |
|
|
| 1961-1980 |
|
|
| 1981-2000 |
|
|
| 2001-ഇതുവരെ |
|
|