ഉപേന്ദ്ര ലിമയെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപേന്ദ്ര ലിമയെ
ഉപേന്ദ്ര ലിമയെ
ജനനം (1974-03-08) 8 മാർച്ച് 1974  (50 വയസ്സ്)
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)ഡോ. സ്വാതി
കുട്ടികൾഭൈരവി
വെബ്സൈറ്റ്[http://www.upendralimaye.com upendralimaye.com

മികച്ച നടനുള്ള ദേശീയപുരസ്കാര ജേതാവാണ് ഉപേന്ദ്ര ലിമയെ (ജനനം 8 മാർച്ച് 1974).[1]

ജീവിതരേഖ[തിരുത്തുക]

1974 മാർച്ച് 8ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

  • മുക്ത
  • സർക്കാർ നാമ
  • ചാന്ദിനി ബാർ
  • പേജ് 3
  • ജാത്ര
  • ബ്ലിന്റ് ഗെയിം
  • ശിവ
  • ഡാർലിങ്
  • ട്രാഫിക് സിഗ്നൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടനുള്ള നാട്യഗൗരവ് അവാർഡ്
  • മികച്ച നടനുള്ള മഹാരാഷ്ട്ര ടൈംസ് അവാർഡ്
  • മികച്ച നടനുള്ള രാഷ്ട്രീയ രത്ന അവാർഡ്
  • മികച്ച നടനുള്ള ദേശീയപുരസ്കാരം (2009)[2]

അവലംബം[തിരുത്തുക]

  1. http://maharashtratimes.indiatimes.com/articleshow/5492381.cms
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-11. Retrieved 2014-05-10.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉപേന്ദ്ര_ലിമയെ&oldid=3625565" എന്ന താളിൽനിന്ന് ശേഖരിച്ചത്