ആശിഷ് വിദ്യാർത്ഥി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആശിഷ് വിദ്യാർത്ഥി | |
|---|---|
| ജനനം | 19 ജൂൺ 1962 തലശ്ശേരി, കേരളം |
| തൊഴിൽ | അഭിനേതാവ് |
| സജീവം | 1993- ഇതുവരെ |
ഭാരതീയ ചലച്ചിത്ര അഭിനേതാവാണ് ആശിഷ് വിദ്യാർഥി (ഹിന്ദി: आशीष विद्यार्थी ). 19 ജൂൺ 1962 - ൽ ജനിച്ചു . മലയാളത്തിൽ സി.ഐ.ഡി മൂസ എന്ന സിനിമയിലാണു് ആദ്യമായി ഇദ്ദേഹം അഭിനയിച്ചതു്. വില്ലൻ വേഷങ്ങൾ ചെയ്താണു് ഇദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തു് നിറഞ്ഞു നിൽക്കുന്നതു്. 1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ്രോഹ്കൽ എന്ന ചലച്ചിത്രത്തിലൂടെ നേടിയിട്ടുണ്ട്.
| Persondata | |
|---|---|
| NAME | വിദ്യാർഥി, ആശിഷ് |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 19 ജൂൺ 1962 |
| PLACE OF BIRTH | തലശ്ശേരി, കേരളം |
| DATE OF DEATH | |
| PLACE OF DEATH | |