പ്രയോജകക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(പ്രയോജക ക്രിയ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിയയ്ക്ക് സ്വയം അര്‍ത്ഥം നല്‍കാന്‍ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്ന് മലയാളവ്യാകരണത്തില്‍ പറയുന്നു. ഇത്തരം ക്രിയകളുടെ പ്രധാനപ്രത്യേകത എന്തെന്നാല്‍ , ഇവ സാധാരണ പരപ്രേരണയാല്‍ നടത്തപ്പെടുകയാണ്‌ ചെയ്യുന്നത്. ഇത്തരം ക്രിയകളുടെ അവസാനം ആര് എന്ന ചോദ്യത്തിന്‌ ഉത്തരം ആവശ്യമായി വരുന്നു. പരപ്രേരണയില്ലാതെ നടത്തപ്പെടുന്ന ക്രിയകളെയാണ്‌ കേവലക്രിയ എന്നു പറയുന്നത്.

പഠിപ്പിക്കുന്നു, നടത്തുന്നു, കിടത്തുന്നു, ഉറക്കുന്നു, ഓടിക്കുന്നു, വളര്‍ത്തുന്നു, ചാടിക്കുന്നു 

മേല്‍‌പ്പറഞ്ഞവ പ്രയോജക ക്രിയകള്‍ക്ക് ചില ഉദാഹരണങ്ങളാണ്‌.

[തിരുത്തുക] കൂടുതല്‍ അറിവിന്‌


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം