ഇന്ത്യന്‍ നാഷണല്‍ ആര്‍മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയല്‍ ജപ്പാനീസ് സേനയുടെ സഹായത്തോടെ സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത സേനയാണ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി അഥവാ ഐ.എന്‍.എ. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാന്‍കാരോടൊത്ത് ഐ.എന്‍.എ. പൊരുതി.

