"ചന്ദ്രഗിരിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21: | വരി 21: | ||
| district = [[Kodagu District|Coorg]], [[Dakshina Kannada]], [[Kasaragod district|Kasaragod]] |
| district = [[Kodagu District|Coorg]], [[Dakshina Kannada]], [[Kasaragod district|Kasaragod]] |
||
<!-- *** Family *** --> |
<!-- *** Family *** --> |
||
| city = [[സുള്ള്യ]], |
| city = [[സുള്ള്യ]], |
||
[[ജാൽസൂർ]], [[ചെർക്കള]]& [[കാസർഗോഡ്]]. |
|||
| landmark = [[Chandragiri Fort]] |
| landmark = [[Chandragiri Fort]] |
||
<!-- *** Locations *** --> |
<!-- *** Locations *** --> |
16:05, 27 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ചന്ദ്രഗിരി പുഴ | |
പയസ്വിനി നദി | |
നദി | |
കാസർഗോഡ് പട്ടണത്തിലെ പുലിക്കുന്നിൽ നിന്നുമുള്ള പയസ്വിനിയുടെ ഒരു കാഴ്ച.
| |
രാജ്യം | India |
---|---|
സംസ്ഥാനം | Kerala, Karnataka |
District | Coorg, Dakshina Kannada, Kasaragod |
പട്ടണം | സുള്ള്യ,
ജാൽസൂർ, ചെർക്കള& കാസർഗോഡ്. |
Landmark | Chandragiri Fort |
സ്രോതസ്സ് | Pattighat forest Hills |
- സ്ഥാനം | Coorg, India |
അഴിമുഖം | |
- സ്ഥാനം | Arabian Sea near Thalangara, Kasaragod, India |
- ഉയരം | 0 m (0 ft) |
നീളം | [convert: invalid number] |
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് പയസ്വിനി (ചന്ദ്രഗിരി പുഴ). 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. തുളുനാടിനും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി ഈ നദി പരിഗണിക്കപ്പെട്ടുപോരുന്നു.
ഉത്ഭവം
കർണാടകത്തിലെ പട്ടിഘാട്ട് മലനിരകൾ നിന്നും ആണ് ചന്ദ്രഗിരി പുഴ ഉത്ഭവിക്കുന്നത്ത്.
പോഷകനദികൾ
1.കുടുബൂർ പുഴ- കർണാടകത്തിലെ തലകാവേരി മലനിരകൾ നിന്നും ആണ് കുടുബൂർ പുഴ ഉത്ഭവിക്കുന്നത്ത്. പാണത്തൂർ, കോട്ടോടി, ഉദയപുരം എന്നീ പട്ടണങ്ങളിലുടെ ഒഴുഗി പിന്നീട് ഇ പുഴ ചന്ദ്രഗിരി പുഴയിൽ പത്തിക്കുന്നു.