കുടുബൂർ പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കാസർഗോഡ് ജീല്ലയിലെ ഒരു പുഴയാണ് കുടുബൂർ പുഴ. കർണാടകത്തിലെ തലക്കാവേരി മലനിരകൾ നിന്നും ആണ് കുടുബൂർ പുഴ ഉൽഭവിക്കുന്നത്. പാണത്തൂർ,ബളാംതോട്,കേട്ടോടി, ഉദയപുരം എന്നീ പട്ടങ്ങള്ളിലുടെ കുടുബൂർ പുഴ ഒഴുകി ചന്ദ്രഗിരി പുഴയിൽ പതിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കുടുബൂർ_പുഴ&oldid=3343774" എന്ന താളിൽനിന്ന് ശേഖരിച്ചത്