"ഭിക്കാജി കാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 5 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3317352 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) Johnchacks എന്ന ഉപയോക്താവ് മാഡം കാമ എന്ന താൾ ഭിക്കാജി കാമ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:49, 14 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മാഡം കാമ
Bhikhaiji Rustom Cama
മാഡം കാമ
ജനനം24 സെപ്റ്റംബർ1861
മരണം13 ഓഗസ്റ്റ് 1936 (പ്രായം 74)
സംഘടന(കൾ)India House,
Paris Indian Society,
Indian National Congress
പ്രസ്ഥാനംഇന്ത്യയുടെ സ്വാതന്ത്ര്യസമരം

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടിയ ധീര വനിതയായിരുന്നു മാഡം കാമ.

കുട്ടിക്കാലം

1861-ലാണ് മാഡം കാമയുടെ ജനനം[1]. അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു. കുട്ടിക്കാലത്ത് മസ്തം ഭിക്കാജി എന്നായിരുന്നു പേര്. എല്ലാവരും സ്നേഹത്തോടെ മുന്നി എന്ന് വിളിച്ചു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാട്ടിൽ നടക്കുന്ന സ്വാതന്ത്ര്യസമരം മുന്നിയെ ഏറെ ആകർഷിച്ചിരുന്നു. സമരം നയിക്കുന്നവരെയും രാജ്യത്തിന്‌ വേണ്ടി ജീവൻ ബലികഴിച്ചവരെയും ബഹുമാനത്തോടെയും ആരാധനയോടെയും ആണ് മുന്നി കണ്ടിരുന്നത്‌.

അവലംബം

  • Gupta, Indra (2003), India's 50 Most Illustrious Women, New Delhi: Icon Publications, ISBN 81-88086-19-3.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഭിക്കാജി_കാമ&oldid=1780996" എന്ന താളിൽനിന്ന് ശേഖരിച്ചത്