ലൂയി മൗണ്ട്ബാറ്റൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ്(റോയൽ നേവി) ദി റൈറ്റ് ഓണറബിൾ
 ലൂയി മൗണ്ട്ബാറ്റൻ 
KG GCB OM GCSI GCIE GCVO DSO PC FRS

പദവിയിൽ
15 ആഗസ്റ്റ് 1947 – 21 ജൂൺ 1948
രാജാവ് ജോർജ്ജ്
പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
മുൻ‌ഗാമി സ്വയം (ഗവർണർ ജനറൽ)
പിൻ‌ഗാമി സി. രാജഗോപാലാചാരി

വൈസ്രോയി
പദവിയിൽ
12 ഫെബ്രുവരി 1947 – 15 ആഗസ്റ്റ് 1947
രാജാവ് ജോർജ്ജ് VI
മുൻ‌ഗാമി വേവൽ പ്രഭു
പിൻ‌ഗാമി സ്വയം (ഗവർണർ ജനറൽ)
മുഹമ്മദ് അലി ജിന്ന (ഗവർണർ ജനറൽ ഓഫ് പാകിസ്താൻ)

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്
പദവിയിൽ
13 ജൂലൈ 1959 – 16 ജൂലൈ 1965
മുൻ‌ഗാമി വില്ല്യം ഡിക്സൺ
പിൻ‌ഗാമി റിചാർഡ് ഹൾ
ജനനം(1900-06-25)25 ജൂൺ 1900
വിന്റ്സർ,യുണൈറ്റഡ് കിങ്ഡം
മരണം27 ഓഗസ്റ്റ് 1979(1979-08-27) (പ്രായം 79)
മുള്ളഗ്‌മോർ, അയർലണ്ട്
പഠിച്ച സ്ഥാപനങ്ങൾക്രൈസ്റ്റ്സ് കോളേജ്, കേംബ്രിഡ്ജ്
ജീവിത പങ്കാളി(കൾ)എഡ്വീന മൗണ്ട്ബാറ്റൻ
കുട്ടി(കൾ)പെട്രീഷ്യ നാച്‌ബുൾ
പമീല ഹിക്സ്

ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്റ്റർ നിക്കോളാസ് മൗണ്ട്ബാറ്റൻ എന്ന ലൂയി മൗണ്ട്ബാറ്റൻ ബ്രിട്ടീഷ് അഡ്മിറലും‍ ഭരണകർത്താവും ആയിരുന്നു. എഡിൻബർഗ് പ്രഭു ഫിലിപ്പ് രാജകുമാരന്റെ മാതുലനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും (1947) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലും (1947–1948) ആയിരുന്നു. 1954 മുതൽ 1959 വരെ അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിൽ ഫസ്റ്റ് സീ ലോർഡ് പദവി വഹിച്ചു. 1979-ൽ പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി അദ്ദേഹത്തിന്റെ ബോട്ടിൽ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ലൂയി_മൗണ്ട്ബാറ്റൻ&oldid=3092447" എന്ന താളിൽനിന്ന് ശേഖരിച്ചത്