"രാജ്യസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: pa:ਰਾਜ ਸਭਾ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Rajya Sabha
വരി 56: വരി 56:
[[pt:Rajya Sabha]]
[[pt:Rajya Sabha]]
[[ru:Раджья сабха]]
[[ru:Раджья сабха]]
[[simple:Rajya Sabha]]
[[sv:Rajya Sabha]]
[[sv:Rajya Sabha]]
[[ta:மாநிலங்களவை]]
[[ta:மாநிலங்களவை]]

17:12, 25 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ നിയമനിർമ്മാണ സഭയായ പാർലമെന്റിന്റെ ഉപരിസഭയാണ്‌ രാജ്യസഭ അഥവാ ഉപരിമണ്ഡലം. രാജ്യസഭയും അധോസഭയായ ലോക്‌സഭയും ഉൾപ്പെടുന്നതാണ് പാർലമെൻറ്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ്‌ ഇന്ത്യയിലെ രാജ്യസഭ. രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു. സാമൂഹിക പ്രവർത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളിൽ മികച്ച സംഭാവന നടത്തിയവരിൽ നിന്ന് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതിൽ പ്പെടും. വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിർമ്മാണസഭകളിലെ അംഗങ്ങൾ സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം ആറു വർഷത്തേക്കാണ് ബാക്കിയുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒന്ന് ഭാഗം അംഗങ്ങൾ ഈ സഭയിൽ നിന്ന് പിരിഞ്ഞ് പോവും. ഈ സഭയുടെ അദ്ധ്യക്ഷൻ ഉപരാഷ്ട്രപതിയാണ്‌.[1]

കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങൾ

  1. എം.പി. അച്ചുതൻ
  2. എ.കെ. ആന്റണി
  3. കെ.ഇ. ഇസ്മയീൽ
  4. കെ.എൻ. ബാലഗോപാലൻ
  5. പി. രാജീവ്
  6. ജി.തെന്നല ബാലകൃഷ്ണപിള്ള
  7. പി.ആർ.രാജൻ
  8. വയലാർ രവി
  9. പി.ജെ കുര്യൻ[2]

അവലംബം

  1. തേജസ് പാഠശാല ശേഖരിച്ച തിയതി 26/01/2008
  2. http://india.gov.in/govt/rajyasabha.php?state_code=KR

ഇവയും കാണുക

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാജ്യസഭ&oldid=1663574" എന്ന താളിൽനിന്ന് ശേഖരിച്ചത്