"ഉപയോക്താവിന്റെ സംവാദം:Hrishikesh.kb" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നന്ദി
വരി 102: വരി 102:
: താരകത്തിനും കേക്കിനും നന്ദി. --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 21:36, 24 ഡിസംബർ 2012 (UTC)
: താരകത്തിനും കേക്കിനും നന്ദി. --[[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]] 21:36, 24 ഡിസംബർ 2012 (UTC)
::താരകത്തിന് നന്ദി --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[ഉസം:Ezhuttukari|സംവാദം]]</small> 02:25, 25 ഡിസംബർ 2012 (UTC)
::താരകത്തിന് നന്ദി --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[ഉസം:Ezhuttukari|സംവാദം]]</small> 02:25, 25 ഡിസംബർ 2012 (UTC)

താരകത്തിന് വളരെ നന്ദി. ഇപ്പോഴാണ് കണ്ടത്. --[[ഉപയോക്താവ്:Sudhir Krishnan|സുധീര്‍ കൃഷ്ണന്‍]] ([[ഉപയോക്താവിന്റെ സംവാദം:Sudhir Krishnan|സംവാദം]]) 04:15, 25 ഡിസംബർ 2012 (UTC)

04:15, 25 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ
പഴയ സംവാദങ്ങൾ

സൈറ്റ് ബ്ലൊക്ക്

രാവിലെ ചെയ്യാം

(ഈ തിരുത്തൽ നടത്തിയത് : Lijorijo )

അഭിപ്രായം പറയുക

കോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 20:10, 12 ഒക്ടോബർ 2010 (UTC)[മറുപടി]

നന്ദി

ശലഭപുരസ്കാരത്തിനു നന്ദി. തുടക്കക്കാർക്ക് സഹവിക്കിപീഡിയരുടെ പ്രോത്സാഹനം തീർച്ചയായും പ്രചോദനം തന്നെയാണ് - Niyas Abdul Salam|നിയാസ് അബ്ദുൽസലാം 05:24, 2 നവംബർ 2010 (UTC)

ഈപേജിലെ വിവരങ്ങൾ സുൽത്താൻ ബത്തേരി എന്ന പേരിലേക്കു മാറ്റി ഇത് പഞ്ചായത്തിന്റെ വിവരങ്ങൾക്ക് മാത്രമാക്കുന്നതല്ലേ നല്ലത് .എന്നാൽ ഒഫീഷ്യൽ വിവരങ്ങൾ ക്രിത്യമായി ഇതിൽ കൊടുക്കാം.--Nijusby 11:42, 2 നവംബർ 2010 (UTC)[മറുപടി]

ചേരാൻ ആഗ്രഹിക്കുന്നു

വിവരസങ്കേതിക കവാടം പരിപാലിക്കാൻ ചേരാൻ താല്പര്യമുണ്ട്.
 DAndC  17:56, 2 നവംബർ 2010 (UTC) hello , me too here dude.. Manucherian 09:50, 8 ഏപ്രിൽ 2011 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

നമസ്കാരം Hrishikesh.kb, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 10:08, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. 'ബോട്ടുകൾ വിക്കിമീഡിയയിൽ' എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കാമോ? ഈ വിഷയത്തിൽ വിവരം കുറഞ്ഞ എന്നെപ്പോലുള്ളവർക്ക് വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഇത്തരം പ്രബന്ധാവതരണങ്ങൾ ഏറെ പ്രയോജനപ്പെടും. (സ്വന്തമായി ബോട്ടുള്ളവന് ബോട്ടില്ലാത്ത എന്നെപ്പോലുള്ളവരുടെ വികാരം മനസിലാവില്ല). ഇതല്ലെങ്കിൽ താങ്കൾക്ക് ഇഷ്ടപ്പെട്ട മറ്റേതു വിഷയത്തിലും പ്രബന്ധമവതരിപ്പിക്കാം അപേക്ഷ സമർപ്പിക്കൂ. --Netha Hussain (സംവാദം) 06:19, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Hrishikesh.kb,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:34, 29 മാർച്ച് 2012 (UTC)[മറുപടി]

വർഗ്ഗം:"Related_ethnic_groups"_needing_confirmation

ഇല്ലല്ലോ. അങ്ങനെ ഒരു വർഗ്ഗമേ ഞാൻ കാണുന്നില്ലല്ലോ! --Anoopan (സംവാദം) 06:51, 18 ഏപ്രിൽ 2012 (UTC)[മറുപടി]

ഇത് "Infobox Ethnic group" എന്ന ഫലകത്തിന്റെ കൂടെ വരുന്ന വർഗ്ഗമാണ്. -- Raghith 07:07, 18 ഏപ്രിൽ 2012 (UTC)[മറുപടി]

പിറന്നാൾ താരകം

താരകത്തിൽ ഉപയോഗിക്കുന്നത് മലയാളം കേക്ക് ആയിക്കൂടേ ? ഇവിടെ പുതിയൊരെണ്ണം ഉണ്ട്. നോക്കുമല്ലോ --Adv.tksujith (സംവാദം) 20:02, 20 ഡിസംബർ 2012 (UTC)[മറുപടി]

പിറന്നാൾ കേക്കിന് നന്ദി --Adv.tksujith (സംവാദം) 20:08, 20 ഡിസംബർ 2012 (UTC)[മറുപടി]
താരകത്തിനു നന്ദി :) --ജേക്കബ് (സംവാദം) 20:52, 20 ഡിസംബർ 2012 (UTC)[മറുപടി]
നന്ദ്രീ--മനോജ്‌ .കെ (സംവാദം) 21:13, 20 ഡിസംബർ 2012 (UTC)[മറുപടി]

ചായ

എല്ലാവർക്കും കേക്ക് കൊടുത്ത് ക്ഷീണിച്ചു കാണില്ലേ, ഇത്തിരി ചായ കുടിക്കൂ :) റസിമാൻ ടി വി 20:23, 20 ഡിസംബർ 2012 (UTC)[മറുപടി]

ചായയിൽ ഞാൻ കുറച്ചു മധുരം കൂടി ഇട്ടിട്ടുണ്ട് സമാധാനം (സംവാദം) 21:00, 20 ഡിസംബർ 2012 (UTC)[മറുപടി]

കുറച്ചു ചായപ്പൊടിയും പാലും കൂടി ചേർക്കുന്നു.:) --Anoop | അനൂപ് (സംവാദം) 18:41, 21 ഡിസംബർ 2012 (UTC)[മറുപടി]

പിറന്നാൾ കേക്കിന് നന്ദി

നന്ദി
കേക്ക്, ദിനോസർ എന്നിവ കിട്ടി നന്ദി ...... - Irvin Calicut....ഇർവിനോട് പറയു 12:20, 22 ഡിസംബർ 2012 (UTC)[മറുപടി]

നന്ദി

താരകത്തിനു നന്ദി. അല്പം വൈകിയാണ് കണ്ടത്. --Jairodz (സംവാദം) 15:01, 24 ഡിസംബർ 2012 (UTC)[മറുപടി]

താരകത്തിനും കേക്കിനും നന്ദി. --നത (സംവാദം) 21:36, 24 ഡിസംബർ 2012 (UTC)[മറുപടി]
താരകത്തിന് നന്ദി --എഴുത്തുകാരി സംവാദം 02:25, 25 ഡിസംബർ 2012 (UTC)[മറുപടി]

താരകത്തിന് വളരെ നന്ദി. ഇപ്പോഴാണ് കണ്ടത്. --സുധീര്‍ കൃഷ്ണന്‍ (സംവാദം) 04:15, 25 ഡിസംബർ 2012 (UTC)[മറുപടി]