എടയ്ക്കൽ (മലപ്പുറം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ഗ്രാമമാണ് എടയ്ക്കൽ. ആലിപ്പറമ്പ് പഞ്ചായത്തിലുൾപ്പെട്ട പ്രദേശമാണിത്. തൂത-ഒടമല്ല റോഡ് ഈ ഗ്രാമത്തെ സമീപപ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=എടയ്ക്കൽ_(മലപ്പുറം)&oldid=3314471" എന്ന താളിൽനിന്ന് ശേഖരിച്ചത്